0%

Chapter Title : നിശ 2 [Maradona]

Author : Kambikathakal Read All Parts 1.1K
കണ്ടിട്ടില്ലേ? വിവരങ്ങൾ ഒന്നും അറിഞ്ഞില്ലേ? എവിടെ ഉണ്ടന്നെങ്കിലും??" ഞാൻ അനീഷിനെ നോക്കി. അവളോട് കഥകൾ പറഞ്ഞിട്ടുണ്ടാകും എന്ന് എനിക്ക് അറിയാമായിരുന്നു. "ഇല്ല, കണ്ടില്ല" അവൻ പറഞ്ഞു.. ഞാൻ കഴിച്ചു കഴിഞ്ഞ് കൈ കഴുകി അവിടെ തന്നെ വന്നിരുന്നു. അവർ കഴിക്കുന്നതെ ഒള്ളൂ. "അപ്പോ പിന്നെ ചേച്ചിയെ കൊണ്ടുപോകാൻ വേണ്ടിയാ വന്നത് എന്ന് രാവിലെ പറഞ്ഞതോ" അവൾ വീണ്ടും ചോതിച്ചു. അനീഷ്‌ അവളെ ഒന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. "കൊണ്ടുപോണം, പക്ഷേ അവൾ എവിടുണ്ടന്നോ, എന്ത് ചെയ്യുന്നു എന്നോ ഒന്നും അറിയില്ല. എന്നെ മറന്നിട്ടില്ല എന്ന് മാത്രം അറിയാം" ഞാൻ ഒരു ദീർഘ ശ്വാസത്തിന് ശേഷം പറഞ്ഞു. "അപ്പോ പിന്നെ എങ്ങനെയാ? " അവളുടെ ചോദ്യത്തിന് എനിക്കും മറുപടി ഇല്ലാരുന്നു. "നിനക്ക് ഈ കഥ ഓർമ്മയുണ്ടോ, ഒരിക്കൽ നീ എനിക്ക് കാണിച്ചു തന്നത്? " അനീഷ്‌ മുറിയിൽ പോയി അവന്റെ ഫോൺ എടുത്ത് കാണിച്ചു കൊണ്ട് പറഞ്ഞു.
"അഹ്, ഇത് ഞാൻ ഹോസ്പിറ്റലിൽ നൈറ്റ്‌ ഡ്യൂട്ടി സമയത്ത് വായിച്ചതാ, എഫ് ബി യിൽ.. ഇഷ്ടപെട്ടത് കൊണ്ട് ഞാൻ ഏട്ടനെ കാണിച്ചേ" അവൾ ഓർത്തെടുത്ത് പറഞ്ഞു. "അതെ ഇതിന് കുറച്ചു പ്രത്യേക ഉണ്ട്, ഈ കഥയിലെ ആള് ഡിവോഴ്സ് ആയതിനു ശേഷം അമ്മയുടെ കൂടെ നിൽക്കുന്ന മകളെ കാണാൻ വരുന്നതും പിന്നെ ഓരോ തവണയും കാണുമ്പോൾ അവൾക്ക് ഓരോ സമ്മാനം കൊടുക്കുന്നതും അവസാനം അവൾ അമ്മയെ വിട്ടു വരുമ്പോൾ അച്ഛനെ കാണാതെ അവസാനം ആരോ അച്ഛന്റെ ചിതാ ഭസ്മം കൊടുക്കുന്നതും ആണല്ലോ കഥ.." അനീഷ്‌ പറഞ്ഞപ്പോ അവൾ തലയാട്ടി അതെ

💬 Comments

View all comments