0%

Chapter Title : നിശ 2 [Maradona]

Author : Kambikathakal Read All Parts 1.1K
എന്ന് കാണിച്ചു. "എന്നാൽ ഇതിൽ പറഞ്ഞത് അതെ പോലെ സംഭവിച്ച കാര്യങ്ങളാ.. ഞങ്ങളുടെ അശ്വതിയുടെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ, പിന്നെ വേറെ ഒരു കാര്യം കൂടെ ഉണ്ട്, ഈ പ്രൊഫൈൽ നെയിം കണ്ടോ.." അനീഷ്‌ ഓരോന്ന് ആയി പറഞ്ഞു. "നിശ, അതിനെന്താ, നിശ എന്നുവച്ചാ രാത്രി.. അതും ഇതും തമ്മിൽ?" സ്മിത സംശയത്തോടെ പറഞ്ഞു. അതിന് മറുപടി ആയി അവൻ എന്നെ നോക്കി പറയട്ടെ എന്നര്ത്ഥത്തിൽ കണ്ണു കാണിച്ചു. പറഞ്ഞോളാൽ ഞാനും. "ഈ പേരിന് ഒരു പ്രത്യേക ഉണ്ട്, അളിയൻ അവന്റെ ജനിക്കാനിരിക്കുന്ന മോൾക്ക് ഇടാൻ വച്ച പേരാ അത്" അത് പറഞ്ഞു എന്നെ നോക്കി ആക്കിയ ചിരി ചിരിച്ചു. "എന്താടാ പുല്ലേ ആ പേരിന് കുഴപ്പം" ഞാൻ കള്ള ദേഷ്യത്തോടെ ചോദിച്ചു. "അതെ, ഒന്നും ഇല്ലേ ചേട്ടൻ ജനിക്കാൻ പോന്ന കൊച്ചിന് പേരെങ്കിലും കണ്ടു പിടിച്ചിട്ടുണ്ട്. നിങ്ങള് വല്ലതും കണ്ടു വച്ചിട്ടുണ്ടോ?" സ്മിത അനീഷിനോട് ആയി പറഞ്ഞു. "പിന്നെ… നിനക്ക് എത്ര പേര് വേണം, എല്ലാം സെറ്റ് ആണ്. ഇനി ഒരു കുഞ്ഞിനെ കിട്ടിയാ മതി." അനീഷ്‌ അല്പം ശൃംഗാരത്തോടെ പറഞ്ഞു. "കാര്യം ഒക്കെ ശരി, വല്ല പഴയ കാമുകിയുടെ പേര് എന്റെ കൊച്ചിന് ഇടാനാണെ ആ വെള്ളം അങ്ങ് വാങ്ങി വച്ചേക്കണേ" സ്മിത വിരൽ ചൂണ്ടി പറഞ്ഞത് കേട്ട് എനിക്ക് ചിരിയാണ് വന്നത്. "ചിരിക്കുന്നോ, കൂട്ടുകാരനെ സപ്പോർട്ട് ചെയ്യാൻ വന്നാ ചേട്ടൻ ആണെന്ന് നോക്കില്ല, ഇങ്ങേർക്കും തരും ഞാൻ.." അവൾ എന്നോടായി. "എന്നാ പിന്നെ എന്റെ ചങ്കിന്റെ പഴയ കാമുകിയുടെ പേര് തന്നെ ഇടാം.

💬 Comments

View all comments