0%

Chapter Title : നിശ 2 [Maradona]

Author : Kambikathakal Read All Parts 1.2K
എല്ലാ കഥകളും എന്നെ കേൾപ്പിച്ചു.. ഹോ…" ഞാനും നെടുവീർപ്പിട്ടു. "അയ്യോ.. ഇവടെ അച്ഛന്റെ മുന്നിൽ പെടുന്നത്തിലും ഭേദം ട്രെയിന് തല വെക്കുന്നതാ." അനീഷ്‌ പറഞ്ഞതും പെട്ടന്ന് സ്മിത ഇടക്ക് കേറി… "എന്താ പറഞ്ഞത്? " അവൾ ചോതിച്ചു. "ഒന്നും ഇല്ല എന്റെ പൊന്നെ… ഞാൻ പണ്ടത്തെ കാര്യം പറഞ്ഞതാ" അവൻ അടി ഒഴിവാക്കാൻ പറഞ്ഞു. "നിന്റെ അച്ഛനെക്കാൾ ഭേദം ട്രെയിന് തല വെക്കുന്നത് ആണെന്ന്." രണ്ടും കൂടെ ഒള്ള അടി കാണാൻ വേണ്ടി ഞാൻ പറഞ്ഞു. കേട്ടതും അവൾ മുറിയിലേക്ക് ഓടി പോയി. എന്താണ് വരൻ പോകുന്നത് എന്ന് നോക്കി അനീഷും നിന്നു. തിരിച്ച് ലാപ്ടോപ് കൈയിൽ എടുത്താണ് അവൾ വന്നത്. അത് ഞങ്ങൾക്ക് മുന്നിൽ വച്ചു. "അതെ വല്ലപോലും വായി നോക്കി നടക്കുമ്പോൾ സ്ഥലം കൂടെ നോക്കണം. കണ്ട പെൺപിള്ളേരെ മാത്രം നോക്കിയ പോരാ" അവൾ അതും പറഞ്ഞു കാണിച്ച ഫോട്ടോ കണ്ട് ഞങ്ങൾക്ക് അതിശയം ആയി. ഞാൻ അവളെ കാണിച്ച ഫേസ്ബുക്കിലെ ഫോട്ടോയിലെ സ്ഥലം. എവിടെ ആണെന്ന് അറിയാൻ ഞങ്ങൾ അവളെ നോക്കി. ചോദ്യത്തിന്റെ അർഥം മനസിലായ അവൾ ജാട കാട്ടി ചെയറിൽ ഇരുന്നു. "ഏറ്റവും കുറഞ്ഞത് ഒരു പവൻ വരുന്ന രണ്ട് വള, സമ്മതം എങ്കിൽ സ്ഥലം ഞാൻ പറയാം" അവൾ കണ്ടിഷൻ വച്ചു. "നീ പക പോക്കുകയാണല്ലേ.. നിനക്കും ഉണ്ടല്ലോ ജന്മം തന്നൊരു അച്ഛൻ, അങ്ങേര് നാട്ടിൽ ഇരുന്ന് തുമ്മണ്ടങ്കിൽ മരിയതക്ക് പറഞ്ഞോ" ഞാൻ അവളുടെ അടുത്ത് നിലത്ത് ഇരുന്ന് പറഞ്ഞു. "നോ. പറഞ്ഞത് സമ്മതിച്ചാൽ ഞാൻ പറയാം" അവൾ പറഞ്ഞതും

💬 Comments

View all comments