0%

Chapter Title : നിശ 2 [Maradona]

Author : Kambikathakal Read All Parts 1.2K
ഞാൻ പോയി എന്റെ കാർഡ് എടുത്ത് അവൾക്ക് കൊടുത്തു. "2255. പിൻ നമ്പർ. ഉള്ളത് മുഴുവൻ നീയെടുത്തോ. സ്ഥലം പറ. പ്ലീസ്" ഞാൻ കെഞ്ചി. അവൾ കാർഡ് എടുത്തു. "ഗണേഷ് ടെംപിൾ, കെമ്പേഗൗഡ, നിയർ റെയിൽവേ സ്റ്റേഷൻ, മജിസ്റ്റിക്, ബംഗളുരു" അവൾ എന്റെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു. ഞാൻ അങ്ങോട്ട്‌ പോകാനെന്നെന്നോണം എഴുനേറ്റു.
"ടാ എവിടെ പോവാ. അവൾ ട്രെയിൻ കേറാൻ വരുന്നതാകും അവിടെ. അപ്പോ രാവിലെയാണ് അവൾ വരുന്നത് എങ്കിലോ, അപ്പൊ പിന്നെ നാളെ രാവിലെ പോയാ പോരെ? " ഞാൻ ഒന്ന് മടിച്ചെങ്കിലും അതിലും കാര്യം ഉണ്ടന്ന് വച്ചു ഞാൻ തിരികെ ഇരുന്നു. എക്സയിറ്റ്മെന്റ് കൊണ്ട് എനിക്ക് ഇരുപ്പ് ഉറയ്ക്കുന്നില്ല. എന്റെ വെപ്രാളം കണ്ട് രണ്ടെണ്ണം നോക്കി നിൽക്കുന്നു. "വേവുവോളം കത്തില്ല, ഇനി ആറുവോളം" സ്മിത പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. പിറ്റേ ദിവസം ആകാൻ ഞാൻ ഓരോ സമയവും എണ്ണി. പിടിച്ച പിടിയാലേ വയികിട്ട് സ്മിത ഞങ്ങളെ കൊണ്ട് ജൂവലറി പോയി അവൾ പറഞ്ഞത് പോലെ വളകൾവാങ്ങി. അനീഷ്‌ അവൾക്ക് ഒരു കമ്മൽ കൂടെ വാങ്ങി കൊടുത്തു. ആള് ഹാപ്പി ആയി. "ടാ എണ്ണിക്ക്" ഞാൻ വിളിച്ചത് കേട്ടാകും അനീഷ്‌ ഉണർന്നത്. അവൻ നൊക്കുമ്പോ കുളിച്ചു റെഡി ആയി ഞാൻ പോകാൻ നിൽക്കുന്നു. അവൻ എന്നിട്ട് മൊബൈലിൽ സമയം നോക്കി. പിന്നെ രണ്ടു ചെവിയും പൊത്തി പിടിക്കേണ്ടി വന്നു അവന്റെ തെറി കേക്കാതെ ഇരിക്കാൻ. വെളുപിനെ നാലരക്ക് വിളിച്ചുണർത്തിയാൽ ആരാണേലും തെറി വിളിച്ചുപോകും. പാവം ഞാൻ. എനിക്ക് ഇത് എത്രത്തോളം പ്രാധാന്യം ഉള്ളതാണെന്ന്

💬 Comments

View all comments