0%

Chapter Title : നിശ 2 [Maradona]

Author : Kambikathakal Read All Parts 1.2K
അവന് അറിയുന്നത് കൊണ്ടാകും അവൻ പോയി ഫ്രഷ് ആയി വന്നു. സ്മിതയെയും അവൻ ഉണർത്തിയത് കൊണ്ട് അവളും റെഡി ആയി വന്നു. അഞ്ചരയോടെ ഞങ്ങൾ അവിടെ എത്തി. വരുന്ന ഓരോരുത്തരിലും ഞങ്ങൾ അശ്വതിയെ നോക്കി. കണ്ടില്ല. തണുത്ത വെയിലിനു പതിയെ ചൂട് കൂടി വന്നു. വിശപ്പ് വിളിച്ചു. പോയില്ല. അവസാനം എന്നെ നിർത്തി അവർ പോയി കഴിച്ചു. കുറച്ചു ബിസ്ക്കറ്റും വെള്ളവും എനിക്ക് കൊണ്ടുവന്ന് തന്നു. സൂര്യൻ തലക്കുമുകളിൽ വന്നു. പിന്നെ പതിയെ പടിഞ്ഞാറേക് ചരിഞ്ഞു തുടങ്ങി. ക്ഷമ പതിയെ എന്നെവിട്ട് പോകാൻ തുടങ്ങുമ്പോളും അവളോട് ഉള്ള ഇഷ്ടം എന്നെ പിടിച്ചിരുത്തി. തിരക്കിൽ വരുന്നവരെ ശ്രദ്ധിക്കുക എന്നത് വിചാരിച്ച പോലല്ല. നല്ല പണിയാണെന്ന് മനസിലായി. അതിന്റെ കൂടെ തെറി അനീഷിന്റെ വായിന്നു കേട്ടുകൊണ്ട് ഇരുന്നു. അവർ ഇടക്ക് കാറിൽ പോയി ഇരുന്നും എന്റെ കൂടെ വന്നും സമയം പോയി. സന്ധ്യ കഴിഞ്ഞു. രാത്രി ആയി.. "ടാ അവൾ വരും എന്ന് നമുക്ക് ഉറപ്പൊന്നും ഇല്ലാലോ.. ആരോടേലും തിരക്കാം എന്ന് കരുതിയാൽ പേര് അല്ലാതെ നമുക്ക് വേറെ ഒന്നും അറിയില്ല. നീ വാ നമുക്ക് വേറെ എന്തങ്കിലും വഴി നോക്കാം" അനീഷ്‌ പറഞ്ഞപ്പോൾ എനിക്ക് എതിർക്കാൻ തോന്നിയില്ല. സമയം 9 മാണിയോട് അടുക്കുന്നു. വെളുപ്പിനെ ഇറങ്ങിയതാണ്. പാർക്കിങ്ങിൽ പോയി കാർ എടുത്ത് തിരിച്ചു. "നിർത്തിയെ നിർത്തിയെ…നിർത്താൻ" മുന്നിലെ സീറ്റിൽ ഇരുന്ന സ്മിത അലറി. പിന്നിലെ സീറ്റിൽ കണ്ണടച്ച് ഇരുന്ന ഞാൻ എന്താണ് എന്നറിയാൻ ചുറ്റും നോക്കിയിട്ട് ഒന്നും കണ്ടില്ല. പിന്നിൽ നിന്നും വണ്ടികൾ വന്നത്കൊണ്ട് കുറച്ചുകൂടെ മുന്നിലേക്ക് പോയിട്ടാണ്

💬 Comments

View all comments