0%

Chapter Title : നിശ 2 [Maradona]

Author : Kambikathakal Read All Parts 1.2K
അനീഷ്‌ വണ്ടി നിർത്തിയത്. നിർത്തിയ ഉടൻ സ്മിത ഡോർ തുറന്ന് പിന്നിലേക്ക് ഓടി. പിന്നാലെ ഞാനും. അനീഷ്‌ വണ്ടി കുറച്ചുകൂടെ പറ്റിയ സ്ഥലത്തേക്ക് പാർക്ക് ചെയ്യാനായി പോയി. പിന്നാലെ വന്ന ഒരു സ്കൂട്ടർ റോഡിൽ കയറി നിന്ന് തടയുകയാണ് അവൾ. വണ്ടി നിർത്തിയ പയ്യൻ അവളെ കന്നഡയിൽ എന്തൊക്കെയോ പറയുന്നുണ്ട്. പിന്നിലെ വണ്ടികളിൽ നിന്ന് ഉച്ചത്തിൽ ഹോണുകൾ അടിക്കുകയും എന്തൊക്കെയാ വിളിച്ചു പറയുന്നതും കേട്ട് ഞാൻ അവളെ പിടിച്ചു മാറ്റാൻ നോക്കി. അവൾ സ്കൂട്ടർ ഓടിച്ച പയ്യനോട് എന്തോ പറഞ്ഞപ്പോ അവൻ വണ്ടി സൈഡിലേക്ക് ഒതുക്കി.
ഒരു പൂ കടയുടെ വണ്ടി ആണത്. പിന്നിൽ ചെറിയ ബാസ്കറ്റ് ഫിറ്റ്‌ ചെയ്തിട്ടുണ്ട്. വണ്ടി നിർത്തിയപ്പോ അവൾ എന്നെ വിളിച്ച് ബാസ്കറ്റിന്റെ പിന്നിലെ ഫോട്ടോ കാണിച്ചപ്പോൾ ആണ് എനിക്ക് അവൾ വണ്ടി തടഞ്ഞു നിർത്തിയത് എന്തിനാണെന്ന് മനസിലായത്. അശ്വതിയുടെ ഫ്രണ്ട്‌സ് ലിസ്റ്റിൽ അവളെ ടാഗ് ചെയ്ത ഫോട്ടോ ഇട്ട അകൗണ്ട് പ്രൊഫൈൽ പിക്ചർ ആ ബാസ്കറ്റിന് പിന്നിലെ പൂക്കളുടെ ഫോട്ടോ തന്നെയാണ്. അശ്വതിയെ അറിയാമോ എന്നും അവളുടെ ഫേസ്ബുക് അക്കൗണ്ടിനെ പറ്റിയും പ്രൊഫൈലിനെ കുറിച്ചും ഒക്കെ ഞാൻ ആ പയ്യനോട് വികാര ഭരിതമായി ചോദിച്ചുകൊണ്ടേ ഇരുന്നു. അവൻ ആണേൽ പൊട്ടൻ ആട്ടം കാണുന്ന പോലെ എന്റെ ചെയ്തികൾ കണ്ട് നോക്കി നിൽക്കുന്നതെ ഒള്ളൂ. എന്റെ ആവേശം കണ്ടപ്പോ ഞാൻ മലയാളത്തിൽ പറഞ്ഞത് സ്മിത അവനോട് കന്നടയിൽ ചോദിച്ചു. അവൻ എന്തൊക്കെയോ മറുപടിയും പറയുന്നുണ്ട്. എന്നെ നോക്കി അവൻ എന്തോ പറഞ്ഞിട്ട് കൈയിൽ ഒക്കെ പിടിച്ചു ഷേക്ക്‌ ഹാൻഡ് തരുന്നു. അവൻ

💬 Comments

View all comments