0%

Chapter Title : നിശ 2 [Maradona]

Author : Kambikathakal Read All Parts 1.2K
ഇവിടെ നിൽക്കുന്നോ? പക്ഷെ അത് എന്നാണെന്ന് അറിയില്ലലോ" അനീഷ്‌ ചോദിച്ചു. "ബൈ പ്രൊഫൈൽ ഞാൻ ഒരു tv ന്യൂസ്‌ റിപ്പോർട്ടർ ആണല്ലോ.. അപ്പൊ പിന്നെ അത്യാവശ്യം കോൺടാക്ട്സ് ഒക്കെ ഉണ്ട്. ഇനി അവളെ കണ്ടുപിടിക്കാൻ വല്യ പാടില്ല." ഞാൻ പിന്നിലേക്ക് കൈ നിവർത്തി സ്‌ട്രെച് ചെയ്ത് നെടുവീർപ്പിട്ട് പറഞ്ഞു. സ്മിതയുടെ കൈയിൽ നിന്ന് അവളുടെ നമ്പർ വാങ്ങി. അപ്പോളേക്ക് പയ്യൻ എന്തേലും ഉണ്ടങ്കിൽ വിളിച്ചാ മതി എന്ന് പറഞ്ഞ് നമ്പർ തന്നിട്ട് പോയി. "നിങ്ങൾ നിൽക്കുന്നോ പൊന്നോ?" മൊബൈലിൽ സംസാരിച്ചിട്ട് ഞാൻ അവരോട് ചോതിച്ചു. "അപ്പൊ നീ എവിടെ പോവാ?, അവളെ തിരക്കി പോകാൻ ആണേ ഞാനും വരുന്നുണ്ട്" അനീഷ്‌ പറഞ്ഞു. എന്റെ മുഖത്തെ പ്രസന്നത കണ്ടാണ് അവൻ പറഞ്ഞത്. ഞാൻ അവരെ രണ്ടിനെയും ചേർത്ത് നിർത്തി.
"അങ്ങനെ വർഷങ്ങൾക്ക് ശേഷം നമ്മുടെ കളിക്കൂട്ടുകാരിയെ കാണാൻ പോകുന്നു. നമുക്ക് പോലീസിലും ഉണ്ടടാ പിടി. എന്റെ ഒരു ഓഫീസ് ഫ്രണ്ടിന്റെ വുഡ്‌ ബി സൈബർ സെല്ലിൽ ആണ് വർക്ക്‌ ചെയ്യുന്നത്. അവളെ കോൺടാക്ട് ചെയ്തിട്ട് വിളിച്ചു. നമ്പർ ഓൺ ആയതുകൊണ്ട് ട്രേസ് ചെയ്യാൻ പാടൊന്നും ഇല്ലാരുന്നു. ഒരു മൂന്നു മണിക്കൂർ കൂടെ കഴിഞ്ഞാൽ ഇവിടെ എത്തും അവൾ ചെന്നൈയിൽ നിന്ന്. അവിടെ നിന്ന് ഇങ്ങോട്ട് ട്രെയിനിലാണ് ഇപ്പൊ എന്നാ പറഞ്ഞെ" ഞാൻ പറഞ്ഞു തീർന്നതും അനീഷ്‌ എന്നെ കെട്ടി പിടിച്ചു. "അപ്പൊ വർഷങ്ങൾക് ശേഷം നിങ്ങൾ കാണുന്നത് പിന്നെ ഞങ്ങൾക്ക് കണണ്ടേ.. ഇന്ന് മുഴുവൻ ഇവിടെ നിന്നാലും സാരമില്ല, അവളെ കണ്ടിട്ടേ പോകുന്നുള്ളൂ..അല്ലേടി… " അനീഷ്‌ പറഞ്ഞപ്പോ സ്മിതയും

💬 Comments

View all comments