0%

Chapter Title : നിശ 2 [Maradona]

Author : Kambikathakal Read All Parts 1.2K
"സാരമില്ല.. എന്റെ പൊന്നിനെ ഞാൻ നോക്കിക്കൊള്ളാം" സ്മിത അവളുടെ ചുണ്ടിൽ കൈ വച്ചിട്ട് അതു അനീഷിന്റെ കവിളിൽ വച്ച് ഉമ്മ കൊടുക്കുന്നതായി കാണിച്ചു. "ഞാൻ വേണേൽ കണ്ണടക്കാം.. എന്താന്ന് വച്ചാൽ നേരിട്ട് ആയിക്കോ" ഞാൻ പറഞ്ഞു. "എന്നാ പിന്നെ കണ്ണടക്കണം എന്നില്ല" അത് പറഞ്ഞ് സ്മിത അവനെ വലിച്ചു അടുപ്പിച്ച് നെറ്റിയിലും കവിളിലും ചുംബിച്ചു. സംഭവം ഫസ്റ്റ് കിസ്സ് ഒന്നും അല്ലെന്ന് എനിക്ക് അറിയാം എങ്കിലും രണ്ടും എന്നെ തിരിഞ്ഞ് നോക്കുകയോ ഒന്നും മിണ്ടുകയോ ചെയ്തില്ല. പക്ഷേ രണ്ടുപേരും കയ്യുകൾ കോർത്തു പിടിച്ചിരുന്നു. "ടാ അകത്തേക്ക് പോകാം" അശ്വതി വരുന്ന ട്രെയിൻ അന്നൗൻസ് ചെയ്തപ്പോൾ അനീഷ്‌ എന്നെ വിളിച്ചു. ട്രെയിൻ ഡീറ്റെയിൽസ് ഒക്കെ അവൻ നേരത്തേ തിരക്കിയിരുന്നു. ഞങ്ങൾ പ്ലേറ്റ് ഫോമിൽ നിന്നുള്ള പാലത്തിൽ നിന്നു. എന്തായാലും ട്രെയിൻ ഇറങ്ങി ഇതുവഴിയെ പോകാൻ പറ്റു. എന്റെ നെഞ്ച് ശക്തിക്ക് ഇടിക്കുന്നുണ്ടാരുന്നു.
"ചേട്ടാ ചേച്ചി കല്യാണം കഴിച്ചോ എന്ന് അറിയില്ലലോ, ആ പയ്യനോടും ചോദിച്ചില്ല." സ്മിത പറഞ്ഞപ്പോ അനീഷ്‌ അവളെ ദേഷ്യത്തിൽ നോക്കി. "അവൾ വേറെ കെട്ടിയാലും കുഴപ്പം ഇല്ല. അവളുടെ ഇഷ്ടം അല്ലേ.. പിന്നെ അവൾ എന്നെ ഓർകുന്നുണ്ടല്ലോ. അവളെ എനിക്ക് കാണണം അത്രയേ ഒള്ളൂ.." ഞാൻ വിദൂരതയിൽ നോക്കി പറഞ്ഞു. സ്മിത വന്ന് എന്റെ തോളിൽ തട്ടി സമാധാനിപ്പിച്ചു. "ടാ" അനീഷ്‌ എന്നെ വിളിച്ചു ട്രെയിനിൽ നിന്ന് ഇറങ്ങി വരുന്ന ആളെ കാണിച്ചു. എന്റെ നെഞ്ചിടിക്കുന്നത് അടുത്ത് നിൽക്കുന്നവർക്ക് കേൾക്കാവുന്ന അത്ര ശക്തിയിൽ ആരുന്നു. കാറ്റിൽ പറന്ന നീണ്ട മുടിയിഴകൾ കൈ കൊണ്ട് അടക്കി, മുടി

💬 Comments

View all comments