0%

Chapter Title : നിശ 2 [Maradona]

Author : Kambikathakal Read All Parts 1.2K
അവൾ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു. അവന്റെ കൈയിൽ കോർത്തു പിടിച്ചു എന്റെ അരികിലേക്ക് വന്നു. "സുഖം അല്ലേടാ" അവൾ പതിഞ്ഞ ശബ്ദത്തിൽ ചോതിച്ചു. "അതെ" ഞാൻ പറഞ്ഞു. "ഞാൻ കാണാറുണ്ട്, ചാനലിൽ" അവൾ പറഞ്ഞു.
"എന്നിട്ടും ഒന്ന് വിളിക്കാൻ നിനക്ക് തോന്നിയില്ലലോ" ഞാൻ പരിഭവം പറഞ്ഞു. "പിന്നേ…... കുറേ തവണ വിളിച്ചിട്ടുണ്ട് നിങ്ങളെ. ബെല്ലടിക്കുമ്പോ എന്ത് പറയും എന്നറിയാൻ വയ്യാത്തതുകൊണ്ട് കട്ട്‌ ആക്കും. നിങ്ങൾ തിരിച്ചു വിളിച്ചിട്ടും ഉണ്ട്. അപ്പൊ ഞാൻ എടുക്കില്ല" അവൾ ഞങ്ങളെ രണ്ടിനേം നോക്കി പറഞ്ഞു. "പോടീ പുല്ലേ.. നിനക്ക് അറിയില്ല ഞങ്ങളെ അല്ലേ" അനീഷ് ശബ്ദം കലിപ്പിച്ച് പറഞ്ഞു. "അത് പോട്ടെ.. രണ്ടു പേരും എന്ത് പറയുന്നു. കല്യാണം ഒക്കെ ആയോ, എന്നെ എങ്ങനെ കണ്ടു പിടിച്ചു?" "ഞങ്ങൾ എന്ത് പറയാൻ.. പിന്നെ ഇത് സ്മിത. എന്റെ കസിൻ ആണ്. ഇവരുടെ കല്യാണം ആണ്. വരുന്ന സൺ‌ഡേ എൻഗേജ്മെന്റ്. അതിന് നിന്നെ ക്ഷണിക്കാൻ ആണ് വന്നത് ഇവിടെ" അനീഷ് അവൾ കാണാതെ ഞങ്ങളെ കണ്ണടച്ച് കാണിച്ചിട്ട് ഞാനും സ്മിതയും തമ്മിലാണ് കല്യാണം എന്ന് പറഞ്ഞു. "അമലേട്ടൻ ഒരുപാട് പറഞ്ഞു കേട്ടിട്ടുണ്ട്" സ്മിത മുന്നിലേക്ക് വന്ന് അവൾക്ക് ഷേക്ക്‌ ഹാൻഡ് കൊടുത്തു പറഞ്ഞു. അശ്വതി ചിരിച്ചുകൊണ്ട് കൈ കൊടുത്തു. പുറത്തേക്ക് ഞങ്ങൾ നടന്നപ്പോ സ്മിത എന്റെ കൈയിൽ കൈ കോർത്താണ് നടന്നത്. "നിങ്ങൾ നിൽക്ക്, ഞാൻ വണ്ടി എടുത്ത് വരാം." സ്മിത കീ വാങ്ങി വണ്ടി എടുക്കാൻ പോയി. അവൾ നടന്നു പോയപ്പോൾ ഞങ്ങൾ അല്പം മാറി നിന്നു. "എന്നാലും നീ

💬 Comments

View all comments