0%

Chapter Title : നിശ 2 [Maradona]

Author : Kambikathakal Read All Parts 1.2K
ചോദിച്ചു.
"സുഖം.. നാട്ടിൽ കല്യാണത്തിന്റെ ചെറിയ തിരക്കുകൾ" ഞാൻ പറഞ്ഞപ്പോ അവളുടെ മുഖം ഒന്ന് മങ്ങിയെങ്കിലും ഒരു പുഞ്ചിരി അവൾ മുഖത്തേയ്ക്ക് വരുത്തി. സ്മിത അത് മിററിൽ കൂടെ കാണുകയും ചെയ്തു. "നിങ്ങൾ എങ്ങനെ എന്നെ കണ്ടു പിടിച്ചു? " അവൾ ചോദിച്ചപ്പോ ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. അനീഷ് വിശദമായി എല്ലാം പറഞ്ഞു കൊടുത്തു. "നിന്റെ ഫാമിലി? കല്യാണം? "അനീഷ്‌ ചോദിച്ചു. "ഒറ്റക്കായവർക്ക് ദൈവം കൂടെ ഉണ്ട്. ഇപ്പൊ അതാണ്‌ ഫാമിലി. പിന്നെ കല്യാണം.. ഒരാളുണ്ടായിരുന്നു.. പക്ഷെ അത് അയാൾ അറിയാഞ്ഞത് കൊണ്ട് വേറെ കല്യാണം കഴിച്ചു. ഇനി താല്പര്യം ഇല്ല. പിന്നെ ആരേലും വന്നാൽ അപ്പൊ നോക്കാം. ഇപ്പൊ ഒറ്റത്തടി.. എവിടേം പോകാം എപ്പോ വേണേലും പോകാം.. ആരോടും ചോദിക്കണ്ട" അവൾ അനീഷിനോട് പറയുമ്പോ ഒരുവേള എന്നെ ഒന്ന് നോക്കി. അവൾ എന്റെ കാര്യം ആണ് പറഞ്ഞത് എന്ന് ഞങ്ങൾക്ക് മനസിലായെങ്കിലും ആരും ഒന്നും പറഞ്ഞില്ല. അവൾ വഴി പറഞ്ഞത് അനുസരിച്ച് അവളുടെ ഫ്ലാറ്റിൽ ചെന്നു. "ഇതാണ് എന്റെ കൊട്ടാരം… അന്ന് അച്ഛൻ തന്നത് ഒക്കെ കൊണ്ട് അമ്മയുടെ ചികിത്സ നടത്തി. ബാക്കി കൊണ്ട് ആവുന്ന പോലെ പഠിച്ചു. എം ബി എ കഴിഞ്ഞ് ജോലി കിട്ടിയപ്പോ പിന്നെ താമസം ഒക്കെ കണക്കാ. നിൽക്കുന്നിടം വീട്. അതാണ്‌ അവസ്ഥ" അവൾ പറഞ്ഞു. യാത്ര കഴിഞ്ഞ് വന്നത് കൊണ്ടും രാത്രി ആയത് കൊണ്ടും അവൾ ഫ്രഷ് ആകാൻ വേണ്ടി റൂമിലേക്ക് കയറി. കുളിച്ചു വന്ന അവളും സ്മിതയും അടുക്കളയിൽ പോയി കാപ്പി ഇടാൻ ഉള്ളത്

💬 Comments

View all comments