0%

Chapter Title : നിശ 2 [Maradona]

Author : Kambikathakal Read All Parts 1.2K
കണ്ണ് നിറഞ്ഞത് കണ്ട് അത് തുടക്കാൻ അവൾ ആംഗ്യം കാണിച്ചു. പിന്നാലെ വന്ന അശ്വതിയുടെ വെളുത്ത മുഖവും കണ്ണുകളും ചുമന്നിരുന്നു. അവളും ഉള്ളിൽ കരയുകയാണ്. അനീഷ് പിന്നെ അതൊക്കെ ഡീൽ ചെയ്തു. എല്ലാരേം ഹാപ്പി ആക്കി. പഴയ കാര്യങ്ങൾ ഒക്കെ സ്മിതയെ പറഞ്ഞു കേൾപ്പിച്ചു. ഓരോ താമശയ്ക്കും ചിരിക്കുമ്പോ അവളുടെ നുണകുഴികൾ പഴയ പോലെ തെളിയുന്നുണ്ടായിരുന്നു. രാവിലെയായെ പിന്നെയാണ് ഞങ്ങൾ ഇറങ്ങാൻ തുടങ്ങിയത്. സ്മിതയുമായി ബന്ധം ഒന്നും ഇല്ല എന്നും ബാക്കി സത്യാവസ്ഥയും ഇടക്ക് അനീഷ് പറയാൻ തുടങ്ങിയെങ്കിലും ഞാൻ വേണ്ടാ എന്ന് കാണിച്ചു. ഇറങ്ങുന്നതിനു മുൻപ് ഞങ്ങൾ മൂന്നുപേരും കെട്ടിപിടിച്ചു. അതുകഴിഞ്ഞു സ്മിത അവളെ കെട്ടി പിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു. അവൾ തിരിച്ചും. നന്നായി വരാൻ അനുഗ്രഹിക്കുകയും ചെയ്തു. "അടുത്ത സൺ‌ഡേ എൻഗേജ്മെന്റ് ആണ്. നീ അവിടെ നാട്ടിൽ ഉണ്ടാകും അതിന്. മറിച്ചൊന്നും എനിക്ക് കേൾക്കണ്ട" അവൾ എന്തോ പറയാൻ വന്നെങ്കിലും എന്റെ വാക്കുകൾ ദൃഢമായിരുന്നത് കൊണ്ട് അവൾ വരാം എന്ന് സമ്മതിച്ചു. "ചേച്ചി വന്നില്ലെങ്കിൽ ചേച്ചി എവിടെയാണോ അവിടെ വന്ന് ഞങ്ങളുടെ എൻഗേജ്മെന്റ് നടത്തും. ചേച്ചിയാണേ സത്യം" സ്മിത പറഞ്ഞപ്പോൾ അശ്വതി അവളെ ഒന്നുകൂടെ ചേർത്ത് നിർത്തി വരും എന്ന് ഉറപ്പ് പറഞ്ഞു. "ഞങ്ങടെ കൂടെ വരുന്നങ്കിൽ വിളിച്ചാ മതി. മറ്റെന്നാൾ ഞങ്ങൾ പോകും" ഞാൻ പറഞ്ഞു "വേണ്ട, ഞാൻ എത്തിക്കോള്ളാം. ചെന്നൈയിൽ നിന്ന് ലീവ് എടുക്കേണ്ടി വരും" അവൾ പറഞ്ഞപ്പോ ഞാനും സമ്മതിച്ചു. "അപ്പൊ ശരി. നാട്ടിൽ കാണാം" അനീഷും അവളോട് യാത്ര പറഞ്ഞു ഇറങ്ങി. ഞങ്ങൾ അവിടെ നിന്നിറങ്ങി കാറിൽ

💬 Comments

View all comments