0%

Chapter Title : നിശാഗന്ധി 3 [വേടൻ]

Author : Kambikathakal Read All Parts 636

അകത്തേക്ക് കയറി, തുളസി തറയിൽ
വിളക്ക് കൊളുത്തി മുത്തശ്ശിടെയും അച്ഛന്റേം അമ്മയുടേം അസ്ഥിതറയിലും വിളക്ക് വെച്ചു ഞാൻ നേരെ അകത്തേക്ക് കയറി, ഉണങ്ങാൻ ഇട്ടിരുന്നതിൽ നിന്നും ഒരു കറുത്ത കൈലിയെടുത്തുടുത്തു. നേരെ ഒരു ഭസ്മകുറിയും വരച്ചു ഞാൻ അടുക്കളയിലേക്ക് നടന്നു,

"" ഹെലോ.... വീട്ടിലെത്തിയോ...?? "" ആദ്യത്തെ റിങ്ങിൽ തന്നെ കാൾ എടുത്തവൾ ന്നോട് തിരക്കി,

"" ആഹ്ഹ്... ദേ ഒരു കുളിയൊക്കെ കഴിഞ്ഞു അടുക്കളെ കേറി.. ന്തെങ്കിലും ഇനിയുണ്ടാക്കണം...
അല്ല...ന്റെ ചേച്ചി പെണ്ണ് വല്ലോം കഴിച്ചോ...?? ""

അടുപ്പത്തേക്ക് ദോഷക്കല്ല് എടുത്തു വെച്ചു, പൊടി കയ്യിലെടുത്തു പത്രത്തിലേക്കിട്ട് വെള്ളം ഒഴിച്ചോണ്ട് അവളോട് തിരക്കി

"" ഇവിടെ സമയാവുന്നെ ഉള്ളു...
ചെന്നിട്ട് ഉണ്ടാക്കണോങ്കിൽ നമ്മള് കഴിച്ച കുട്ടത്തിൽ പാർസൽ വാങ്ങിയ പോരായിരുന്നോ ന്റെ വാവക്ക്... ""

അവളൊന്ന് സങ്കടപ്പെട്ടു.

"" ഓഹ് അത് കൊഴപ്പവില്ല... ഇതിപ്പോ മൂന്ന് ദോശയുടെ കാര്യമല്ലേ ഉള്ളു... ഇതിപ്പോ റെഡിയാവും... "'

"" മൂന്നോ...?? അതോണ്ട് എന്താകാനാ...
ഉച്ചക്ക് കഴിക്കുമ്പോളും വൈകിട്ട് കഴിച്ചപ്പോളും ഞാശ്രദ്ധിച്ചു, ഒന്നും കഴിക്കാതെ ഇരിക്കുന്നെ.. ഒക്കെ പിന്നെ ഞാനാ കഴിച്ചേ.. ഹ്മ്മ്
ഇങ്ങനെയാണേൽ മിക്കവാറും ജിമ്മി പോക്ക് ഞാൻ നിർത്തിക്കും... ""

അവളൊരു ഭീഷണി മുഴക്കിയതും ഒരു ദിവസം ക്കൊണ്ട് ഇങ്ങനെ ആണേൽ ഇനിയങ്ങോട്ട് എന്താകും ന്റെശ്വരാ ന്നായിരുന്നു ന്റെ ചിന്ത...

"" നിയത് വിട്.. ന്നിട്ട് ഡ്രെസ്സൊക്കെ നോക്കിയോ.. ഇഷ്ടപ്പെട്യോ ന്റെ കൊച്ചിന്... ""

"' പിന്നെ ഇഷ്ടമാകാതെ... നിക്കെന്റെ ചെക്കൻ ആദ്യായിട്ട് വാങ്ങി തരണതല്ലേ... ഒരുപാടിഷ്ടയി...""

ഞാൻ ഉണ്ടാക്കിയ ദോശ കഴിച്ചു കഴിഞ്ഞു വായും കഴുകി, ലൈറ്റും ഓഫാക്കി നേരെ റൂമിലേക്ക് നടന്നു..

"" ന്റെ പെണ്ണെ ഇവിടാകെ നിന്റെ മണാ... ""

ഞാൻ ശ്വാസം ആഞ്ഞോന്നെടുത്തു, മൂക്കിലേക്ക് അവളുടെ മണം ക്കൊണ്ട് കേറുന്നു..

"" ആണോ... അച്ചോടാ... ""

"" പെണ്ണെ... ഞാൻ നിന്നെ കാണാൻ അങ്ങോട്ട് വരട്ടെ.. ""

"" അയ്യോ വേണ്ട വേണ്ട... നിക്ക് പേടിയാ... ഇപ്പോ ന്റെ ചെക്കാനൊന്നടങ്ങ് നാളെ ന്തായാലും കോളേജിലേക്കല്ലേ വരാ.. അപ്പോ കാണാന്നെ... ""

ഞനൊന്ന് മൂളി

💬 Comments

View all comments