0%

Chapter Title : നിശാഗന്ധി 3 [വേടൻ]

Author : Kambikathakal Read All Parts 1.3K

ന്റെ കർത്താവെ.. അഞ്ചു മണിയോ.....!!
ദേ വന്നേ സമയമ്പോയി ന്നെ ഹോസ്റ്റലിൽ വിടണം.... ""

അവരുടെ പോക്കും നോക്കി ആനന്തസ്ര് പൊഴിച്ചുനിന്നവൾ പെട്ടന്ന് വ്യാകുലയായി ന്നെയും ഉന്തി വണ്ടിക്കരികിലേക്ക് വിട്ടു. അവളുടെയാ ദേ... വിളി നിക്ക് നന്നേ ബോധിച്ചിരുന്നു.

"" ഹാഹ്.... നീയിങ്ങനെ ടെൻഷനാവൊന്നും വേണ്ട.. അഥവാ ഇന്ന് ഹോസ്റ്റലിൽ കേറ്റില്ലേ നീ ന്റെയോപ്പം വീട്ടിലേക്ക് പോര്...നമ്മക് അവിടെ കൂടാം ന്തേ.... ""

ഞനൊരു കള്ളച്ചിരിയോടെ പറഞ്ഞതും അവളെന്റെ കവിളിൽ കുത്തി, കൂടെ വാങ്ങിയ കവർ ആരും എടുത്തോണ്ട് പോകാഞ്ഞതിലുള്ള ഒരു ആശ്വാസ നിശ്വാസവും അവിടുന്ന് വീണിരുന്നു,

"" അയ്യടാ... ന്നിട്ട് വേണം കെട്ടിന് മുന്നേ രണ്ടിനേം കൂടെ അവിടുന്ന് പിടിക്കാൻ... ഒന്നും വേണ്ട വണ്ടി ഒന്നെടുക്കോ... ""

അതിനൊന്ന് ചിരിച്ചു വണ്ടി ഞാൻ മുന്നോട്ടേക് എടുത്തു. തിരിച്ചുള്ള യാത്രയിൽ അവളെന്റെ വയറിലൂടെ കൈയിട്ടു ന്റെ ചെവിയോടെടുത്തു

"" കാശുണ്ടായിരുന്നോ അത്രേം വാങ്ങാൻ...?
ബില്ല് വന്നപ്പോ ഞനൊന്ന് ഞെട്ടിയായിരുന്നു, ന്റലും അത്രയൊന്നും ഉണ്ടായിരുന്നില്ലതാനും.. ഒരുപാട് പൈസ പോയില്ലേ ഞാങ്കാരണം... ""

അവളെന്റെ തോളിലേക്ക് തലചായിച്ചു, പിന്നിലൂടെ കയ്യിട്ട് അവളെ ചേർത്തുപ്പിടിച്ചു.

ഞാനൊന്നും മിണ്ടിയില്ല, നേരെ ഹോസ്റ്റലിലേക്ക് വണ്ടി വിട്ടു. ഹോസ്റ്റലിന്റെ വെളിയിൽ വണ്ടി നിർത്തുമ്പോ അവളെന്നോട് ചോദിച്ച ചോദ്യം വീണ്ടും ആവർത്തിച്ചു.

"" നീകാരണം ഞനിന്നൊരുപാട് സന്തോഷിച്ചു സ്റ്റെഫി, ന്റെ വേദനകൾ ല്ലാം മറന്ന് ഞാനിന്നൊരുപാട് സന്തോഷവാനാണ്... ""

ഞനാ കൈകൾ കവർന്നുകൊണ്ട് പറഞ്ഞതും അവളൊന്ന് കണ്ണ് ചിമ്മിക്കാട്ടി,

"" എനിക്കാ സന്തോഷം ന്റെ ജീവിതാവസാനം വരെ വേണം സ്റ്റെഫി... നിന്നെ നഷ്ടമാകുന്ന നിമിഷത്തെ കുറിച്ചേനിക്ക് ചിന്തിക്കമ്പോലും

💬 Comments

View all comments