Chapter Title : നിശാഗന്ധി 3 [വേടൻ]
ദിവസം ന്നെ വിളിച്ചായിരുന്നോ സിദ്ധു...?? ഫോണിൽ വിളിച്ചതായിട്ടുണ്ട്.. പക്ഷെ ഞനോർക്കുന്നില്ല...."" ക്കൊണ്ട് വെച്ച പഴംപൊരി കഴിക്കുന്ന തിരക്കിലായിരുന്നു ല്ലാരും.
"" ഏയ്യ് കൈ തട്ടി വന്നതാവനെ വഴിയുള്ളു ഉള്ളു.. നിയത് വിട് ന്നിട്ട് ഞങ്ങളുടെ കോസ്റ്റുമിനെ പറ്റി വല്ലോം പറ... അപർണ്ണേ എങ്ങനെ ഉണ്ട്... ""
ആ വിഷയത്തിൽ നിന്നും മാറാനെ ഞാൻ ഉദ്ദേശിച്ചിട്ടുള്ളു.. അതും പറഞ്ഞു ഞനൊന്ന് എഴുനേറ്റ് നിന്നു. അപ്പോളാണെന്ന് തോന്നുന്നു രണ്ടും ന്നെ കണ്ടത് ഇരുന്നത് ക്കൊണ്ട് മുണ്ടാണോ ന്നൊന്നും അറിയില്ല..
"" എന്റെ മോനെ പൊളി... സിദ്ധു നീ നോക്കിക്കോ ഇന്ന് നിനക്ക് കുറച്ച് പെർപ്പോസലൊക്കെ കിട്ടും ഉറപ്പ്... ""
അപർണ്ണ പറഞ്ഞതിന് ആൻഡ്രേസ്സയും ശെരിവെച്ചതും, ഒരു ഇൻട്രോക്ക് വേണ്ടി മൂന്നു തവണ കറങ്ങി വന്ന വിശാലിനെ ആരും കണ്ടില്ല..
"" നായ്ക്കളെ ഇവിടൊരുത്തൻ കഷ്ടപ്പെട്ട് മൂന്നു തവണയാ സിനിമ സ്റ്റൈലിൽ കറങ്ങി വന്നേ... ന്നിട്ടും നീയൊന്നും നിക്കൊരു വിലയും തരുന്നില്ലന്നോ...?? ""
അത് കേട്ട് അവിടെ ഇരുന്ന ഞങ്ങൾ അടക്കം അവന്റെ കളികൾ കണ്ട് നിന്ന സീനിയർസ് വരെ ചിരിച്ചു പോയി..
"" ഇടിവെട്ടയിട്ടുണ്ടേടാ... നീയിരുന്നോ... "" അതിലൊരു സീനിയർ പറഞ്ഞതും അവനൊരു താങ്ക്സും പറഞ്ഞു അവിടിരുന്നു.
പതിയെ വെളിയിലേക്ക് ഇറങ്ങുമ്പോളാണ് കാണുന്ന ന്റെ പെണ്ണിനെ.. കോളേജ് ഗേറ്റ് കടന്ന് വരുന്നവൾ അത്രെയേറെ സുന്ദരിയാണെന്ന് ഞാമ്പറയും..
ഒരു മെറൂൺ കളർ അനാർക്കലിയും, അതിന് മാച്ചിംഗ് ഈററിംഗ്സും പൊട്ടും, മേക്കപ്പും ചെയ്ത് വരുന്നവളെ കണ്ട് പിള്ളേരെല്ലാം നോക്കുനുണ്ടായിരുന്നു.. ഇന്നെങ്കിലും ഇവളൊന്ന് പെണ്ണായിട്ട് വന്നല്ലോ എന്നായിരിക്കും...
കുറച്ച് ദൂരെ നിൽക്കുന്ന ന്നെ കണ്ടതും ആ കണ്ണുകൾ വിടർന്നു, ന്നെ അടിമുടി ഒന്ന് നോക്കി, അടുത്ത നിന്ന അക്ഷര ന്തോ പറഞ്ഞതിന് ശെരിവച്ചവൾ ഒന്ന് ചിരിച്ചു, ന്റെ സാറേ.....
അവളെ കണ്ട് നിന്ന വിശാല് ന്റെ ചെവിക്കൊപ്പം വന്നു
"" ഇത് നിന്റെ ചേച്ചി തന്നെയല്ലേ... "" അവനൊന്ന് ഉറപ്പിക്കുന്ന പോലെ ചോദിച്ചതും ഞനൊന്ന് ചിരിച്ചു പോയി, ഉടനെ മുന്നിൽ നിന്നും ഒരു മുഖം ചുളിക്കൽ, ഞാൻ ഒന്നുമില്ല അടിപൊളി ന്ന് കണ്ണ് കാണിച്ചതും, അവിടാകെ
💬 Comments
View all comments