Chapter Title : നിശാഗന്ധി 3 [വേടൻ]
ലൈറ്റും ഓഫാക്കി നേരെ റൂമിലേക്ക് നടന്നു..
"" ന്റെ പെണ്ണെ ഇവിടാകെ നിന്റെ മണാ... ""
ഞാൻ ശ്വാസം ആഞ്ഞോന്നെടുത്തു, മൂക്കിലേക്ക് അവളുടെ മണം ക്കൊണ്ട് കേറുന്നു..
"" ആണോ... അച്ചോടാ... ""
"" പെണ്ണെ... ഞാൻ നിന്നെ കാണാൻ അങ്ങോട്ട് വരട്ടെ.. ""
"" അയ്യോ വേണ്ട വേണ്ട... നിക്ക് പേടിയാ... ഇപ്പോ ന്റെ ചെക്കാനൊന്നടങ്ങ് നാളെ ന്തായാലും കോളേജിലേക്കല്ലേ വരാ.. അപ്പോ കാണാന്നെ... ""
ഞനൊന്ന് മൂളി ആ ബെഡിലേക്ക് മറിഞ്ഞു. ഉടനെ അവിടെ എന്തൊക്കെയോ ശബ്ദം കേൾകാം ആ ന്തേലും ആവട്ടെ..
"" ന്നിട്ട് വേദന ഉണ്ടോ പെണ്ണെ അവിടെ... ""
ഞാൻ ന്തോ ഓർത്ത പോലെ കുറച്ച് വേദനയിൽ തിരക്കി
"" ഉണ്ടോന്നോ.....?? നിക്കൊന്ന് വന്ന് കിടന്നാ മതിന്നായിരുന്നു...!! നിക്കാനും വയ്യ ഇരിക്കാനും വയ്യ അയ്യോ... ന്റമ്മേ..... മൂത്രൊഴിച്ചപ്പോ ശെരിക്കും ഞാൻ സ്വർഗം കണ്ട്... ""
അവളൊരു പരാതിപ്പെട്ടി തുറന്നു
"" ഞാനതിന് മുന്നേ കാണിച്ചില്ലായിരുന്നോ നിന്നെ വേറൊരു സ്വർഗ്ഗം... പിന്നെന്നാ... ""
ഞനൊന്ന് അടക്കി ചിരിച്ചതും പെണ്ണ് പെട്ടന്ന് സൈലന്റ് ആയി.. ഞാൻ പിന്നേം രണ്ട് തവണ വിളിച്ചപ്പോ ഒന്ന് മൂളി
"" ന്റെ തലമുടി ഒക്കെ പറിച്ചെടുക്കോ ന്നായിരുന്നു ന്റെ പേടി... ""
അതിനും മറുപടി യില്ല.. ഇപ്പോ ആ മുഖം നാണം ക്കൊണ്ട് ചുവന്നിറയുണ്ടാകും.. കുറച്ച് നേരം ഞനൊന്നും മിണ്ടിയില്ല,
"" പെണ്ണെ... ""
""മ്മ്..."" നേർത്ത കാറ്റു പോലൊരു മൂളൽ ശ്രദ്ധിച്ചാൽ മാത്രം കേൾക്കാവുന്ന പോലെ..
"" ന്റെ ചേച്ചിപ്പെണ്ണേ...?? ""
"" മ്മ്മ്മ്.... ""
💬 Comments
View all comments