0%

Chapter Title : നിശാഗന്ധി 3 [വേടൻ]

Author : Kambikathakal Read All Parts 1.4K

ഇത്തവണ ആ മൂളലിൽ അല്പം നീട്ടം പക്ഷെ നേർത്തിരുന്നു..

"" ന്റെ പെണ്ണിന് ഒരുപാട് വേദനിച്ചോ വിടെ...?? ""

"" മ്മ്..."" അവിടെ മൂളൽ മാത്രം..

"" ന്നാ ഞനൊരു ഉമ്മ തരട്ടെ ന്റെ പെണ്ണിന്... ""

"" മ്മ്മ് ഹ്മ്മ്.. "" ഇത്തവണ ആ ശബ്ദം ചിലമ്പിച്ചിരുന്നു.

"" എവിടാ ന്റെ പെണ്ണിന് വേണ്ടേ...""

""ഹ്മ്മ്മ്....??"" അവളൊന്ന് മൂളി...ആ ശബ്ദം അത്രെയേറെ പരവേഷപ്പെട്ടിരുന്നു

"" എവിടാ ന്റെ പെണ്ണിന് ഉമ്മ വേണ്ടെന്ന്...?? ""

"" ടി.....മര്യാദക്ക് അടങ്ങി കിടന്നില്ലെങ്കിൽ ചവിട്ടി ഞാൻ വെളി കളയും പറഞ്ഞേക്കാം... അവള് കിടന്ന് ഞെരിപിരി കൊള്ളൂന്നു....ബാക്കിയുള്ളോർക്കും കിടക്കണമിവിടെ ... ""

പെട്ടെന്ന ഫോൺ കട്ടായി... ഞാൻ ഞെട്ടി ചെവിയിൽ നിന്നും ഫോൺ എടുത്തു നോക്കി, അതാര്...?? ദൈവമേ സീനായോ....

വിളിച്ചു നോക്കണോ.... ഏയ്യ് വേണ്ട ന്തകിലുംഉണ്ടേൽ അവള് വിളിച്ചോളും.... ഞാൻ തിരിഞ്ഞു കിടന്നു..

ഒന്ന് പോയി നോക്കണോ..?? ഇനി വാഡൻ വല്ലോം ആണോ...
ഓരോന്ന് ചിന്തിച്ചിരിക്കെ ഒരു മെസ്സേജ്, നോക്കുമ്പോ അവളാണ്..

"" അക്ഷര കട്ടിലിൽ വന്ന് കിടന്നത് ഞാൻ കണ്ടില്ലടാ... ഇപ്പോ ചമ്മി നാറിയേനെ.. ഞാൻ നാളെ വിളികാം... ഓക്കേ ബൈ... ഗുഡ് നൈറ്റ്‌... ഉമ്മ... ""

അതിനൊരു ചിരിയോടെ തിരിച്ചൊരുമ്മയും കൊടുത്ത് ഞാൻ കട്ടിലിലേക്ക് ചരിഞ്ഞു.

രാവിലെ കുളിച്ചു തല തോർത്തി നില്കുമ്പോ ഗേറ്റും കടന്ന് വരുന്നു ഒരു നാറി..

ഡാർക്ക്‌ നീല ഷർട്ട്‌.. ന്റെ.. അതെ കര മുണ്ട് അതവന്റെ തന്തേടെ ആയിരിക്കും, മുഖത്തിരിക്കുന്ന കൂളിംഗ് ഗ്ലാസ്സ് അതും ന്റെ.. കെട്ടിയിരിക്കുന്ന വാച്ച് കൂട്ടുകാരൻ ആഷിക്കിന്റെ

💬 Comments

View all comments