0%

Chapter Title : നിശാഗന്ധി 3 [വേടൻ]

Author : Kambikathakal Read All Parts 1.4K

എടാ അത് നിന്റെ കൊച്ച്.. നിന്നോട് മുണ്ടുടുത്തോണ്ട് വരാൻ പറഞ്ഞു,
നിന്നെ കാണാൻ വിളിച്ച്, ഓക്കേ ന്യായം, ഞാൻ അംഗീകരിക്കുന്നു...പക്ഷെ നിക്ക് മനസിലാകാത്തത് അതിന് ഞാൻ ന്തിന് മുണ്ടുടുക്കണം ന്നാണ്....? ""

"" അതുപിന്നെ അളിയാ ഇനി മുണ്ടുടുത്തോണ്ട് ചെന്നാ കോളേജിൽ കേറ്റില്ലേലോ..നീ മാത്രം ക്ലാസ്സിൽ ഇരിക്കുനത് കാണാൻ മാത്രം ക്രൂരനല്ലളിയാ ഞാൻ.. അതോണ്ട് ഇറങ്ങുമ്പോ നമ്മക് രണ്ടാൾക്കും ഇറങ്ങാം.... അതല്ലേ അളിയാ ഫ്രണ്ട്ഷിപ്പ്... ""

"" അളിയാ............ "" അവന്റെ മറുപടിക്ക് ഞനൊന്ന് പല്ല് കടിച്ചു, പിന്നെ നേരെ മുറിയിലേക്ക് ചെന്നു. അലമാരയിൽ നിന്നും ഒരു ഗ്രീൻ ലൈറ്റ് ഡാർക്ക്‌ ഷെഡ് ഫുൾ സ്ലീവ് ഷർട്ട്‌ എടുത്തിട്ടു.. അതിന്റെ കൂടെ തപ്പി തിരഞ്ഞു സെയിം കളർ മുണ്ടും ഒപ്പിച്ചു, കര കറക്റ്റ് ഫിറ്റ്‌ ആക്കി മുണ്ടുടുത്തു, കൈ രണ്ടും മുട്ടിനു താഴെ ഒരു പാനൽ വിട്ട് മടക്കി നിർത്തി, ഉണങ്ങിയ തുണികൊണ്ട് മുഖമൊന്ന് തുടച്ചു, മുടിയൊന്ന് ചീകി സെറ്റ് ചെയ്ത് താടിയും ചീകി ലെവൽ ആക്കി അലമാരയിൽ നിന്നും കാൽവിന്റെ പെർഫ്യൂംമും അടിച്ച് കയ്യിൽ ഒരു ബ്ലാക്ക് വാച്ചും കെട്ടി , ഞാൻ പുറത്തേക്കിറങ്ങി,

പിന്നൊരു പായിച്ചിലായിരുന്നു അവന്റെ വണ്ടിയുടെ പുറകിലിരുന്നു.. ചെല്ലുമ്പോ അമ്പലത്തിൽ അവന്റെ കൊച്ചുണ്ടായിരുന്നു.. ഞങ്ങളു പരിചയക്കാരാണ്, പരിജയവും പുതുക്കി ഞനല്പം മാറി നിന്ന് കൊടുത്തു, അവർ ചുറ്റമ്പലത്തിലേക്ക് കടന്നതും ഞാൻ അകത്തേക്ക് നടന്നു, ഷർട്ടും അഴിച്ചു തോളിലേക്കിട്ട് ഞാൻ ഒന്ന് പ്രാർത്ഥിച്ചു തിരിയുമ്പോ സ്കൂൾ പിള്ളേർ അടക്കം അത്യാവശ്യം കളക്ഷൻ ഉണ്ടായിരുന്നു അവിടെ.. പിന്നെ പറയണ്ടല്ലോ...

ഞാൻ അവിടെ അവർക്കായി കാത്തിരിക്കുമ്പോൾ

💬 Comments

View all comments