0%

Chapter Title : നിശാഗന്ധി 3 [വേടൻ]

Author : Kambikathakal Read All Parts 1.4K

"" മൂക്കിന് മുകളിൽ പൊടിഞ്ഞ വിയർപ്പ് കണങ്ങൾ കൈകൊണ്ട് തൂത്തവൾ ന്റെ മുഖത്തേക്ക് നോക്കി, ന്റെ നെഞ്ചിനോളം പൊക്കമുള്ളവൾ കണ്ണൊന്നുയർത്തിയാണ് ന്നെ നോക്കുന്നത്.

"" അതിന്നലെ നിന്റെ മൂളൽ കേട്ടപ്പോളെ നിക്ക് തോന്നി.. "" ഞനൊന്ന് അടക്കി ചിരിച്ചതും.

""ച്ചി...അസത്തെ...വൃത്തികേട് പറയുന്നോ,...ഞാനതോന്നുവല്ല ഉദ്ദേശിച്ചേ...! ""

അവളെന്റെ കയ്യിൽ തല്ലി, ന്നെ നോക്കി കണ്ണുരുട്ടി പേടിപ്പിച്ചു, പീലിക്കണ്ണിൽ ഒരു ടീച്ചറുടെ ഭാവം.

"" ഓഹ്... സോറി.... സോറി.. '" അവളുടെ മുന്നിൽ കൈ കൂപ്പി നിന്നതും അവൾ വീണ്ടും തുടർന്നു.

"" അങ്ങനെ നിക്കുമ്പോളല്ലേ അവള് ഇടക്ക് കേറിയതും ഞാൻ ഫോൺ വെച്ചതുമൊക്കെ.. പക്ഷെയുണ്ടല്ലോ വാവേ ഇവള് വന്ന് കിടന്നതൊന്നും ഞാനാറിഞ്ഞില്ലെടാ.. സത്യായിട്ടും....! "" കുഞ്ഞിക്കുട്ടികൾ പരാതികളുടെ കെട്ടഴിക്കുന്നത് പോലെ ന്നോട് പരിഭവം പറയുന്ന പെണ്ണിന്റെ സൗന്ദര്യത്തിൽ ലയിച്ചു നിൽക്കുകയായിരുന്നു ഞാൻ.

"" അഹ് അത് പോട്ടെ... ന്നിട്ട്...?? "" ഞാൻ അവളുടെ മുഖത്തേക്ക് അലസമായി വന്ന് വീണ മുടി ചെവിക്ക് പിന്നിലേക്ക് മാടിയൊതു‌ക്കി വീണ്ടുമവളെ പ്രോത്സാഹിപ്പിച്ചു,

"" ന്നിട്ടെന്ത്...ന്നെ വാരി കൊന്നവള്....ഒറ്റ ദിവസം ക്കൊണ്ട് നിക്ക് വന്ന മാറ്റമായിരുന്നു വിഷയം.... ""

ഞനൊന്ന് ചിരിച്ചു, ന്റെ ചിരി കണ്ടാകണം അവളും അതിന് കൂടെ ചിരിച്ചു.
കുറച്ചേരം അതെ നിൽപ്പ് നിന്നതല്ലാതെ അവളോരക്ഷരം മിണ്ടിയില്ല,
ഞാനാ പുറത്തൂടെ അലസമായി കിടന്നിരുന്ന നീളൻ മുടിയിൽ തഴുകി നിന്നു..

"" വാവേ.... "" ന്റെ നെഞ്ചിലെ താളം കേട്ടവൾ ഒന്നനങ്ങി,

"" ഓ.... "" അനങ്ങി കിടന്നവളെ ഒന്നുടെ ചേർത്ത് ഞാനതിനോന്ന് മൂളി,

"" വാവേ.... "" അവളൊന്നുടെ ആ ഈണത്തിൽ

💬 Comments

View all comments