0%

Chapter Title : നിശാഗന്ധി 3 [വേടൻ]

Author : Kambikathakal Read All Parts 1.3K

ആകെ അവളുടെ കണ്ണീർ ക്കൊണ്ട് നനഞ്ഞിരുന്നു, ഞാൻ അവളെ കണ്ണുരുട്ടി, ന്നാൽ ഷർട്ട്‌ ഊരിയത് മുതൽ പെണ്ണിന്റെ ബോധം പോയെന്ന് തോന്നുന്നു. ഇമ വെട്ടാതെ നോക്കി നികയാണ്,

"" ഹലോ... ഇവിടെങ്ങുമില്ലേ.... "" ഞാനല്പം മുന്നിലേക്ക് കയറിനിന്ന് ഒരു ചിരിയോടെ തിരക്കിയതും, അവളൊന്ന് ഞെട്ടി പിന്നെ പെട്ടെന്ന് നാണിച്ചെന്നപ്പോലെ തല താഴ്ത്തി,

ഞാനവളെ ഇരുകൈ കൊണ്ടും കോരിയെടുത്തു ഒന്ന് ഞെട്ടിയതല്ലാതെ പെണ്ണൊരേതിർപ്പും കാട്ടിയില്ല. അവളെന്റെ തോളിലൂടെ കൈ ചുറ്റി ന്റെ കണ്ണുകളെ കവർ ന്നുക്കൊണ്ടിരുന്നു.

"" നീന്താനറിയോ നിനക്ക്...?? "" ഇടക്കെപ്പോളോ നിന്ന ഞാൻ അവളോട് ചോദിച്ചതിന്, ന്റെ വാക്കുകൾ വ്യക്തമാക്കി ചുറ്റുമോന്ന് നോക്കി, ചുറ്റുമോന്ന് ഓടിയ കണ്ണുകൾ ന്നിലേക്ക് വരുന്നതിന് മുൻപേ ഞാനവളെ ആ കുളത്തിലേക്ക് എടുത്തിട്ടു.
ഒപ്പം ഞാനും ചാടി,

"" പട്ടി... ഞനപ്പിടി നനഞ്ഞു... "" ഒന്ന് മുങ്ങി നിവർന്നവൾ ന്റെ തോളിൽ തല്ലി ന്റെ കഴുത്തിലേക്ക് കൈയും നീട്ടി ന്നോട് പറ്റി ചേർന്നു.

കുസൃതി നിറഞ്ഞ മിഴികളിൽ വശ്യത നിറഞ്ഞത് ഞാനറിഞ്ഞു, ആ ചോര ചുണ്ടുകൾ വിറച്ചു, കണ്ണുകൾ ന്റെ മുഖമാകെ ഓടിനടന്നു.

"" വേണോ.....?? "" അവളുടെ ചുണ്ടകൾ തിരഞ്ഞു നടക്കുന്നത് ന്റെ ചുണ്ടുകളെ ആണെന്ന് അറിഞ്ഞ നിമിഷം ഞനൊന്ന് ചോദിച്ചു, ഇരു കണ്ണുകളും ഇറുക്കി അടച്ചുകൊണ്ടവൾ നിക്കുള്ള മറുപടി തന്നു.

"" വേണം... ഇല്ലേൽ.... ഇല്ലേ ഞാഞ്ചിലപ്പോ ച... ചത്തോവും വാ...വേ..."" വാശിയോടെ അവളെന്നിലേക്ക് ചാഞ്ഞു. ആ ശബ്ദം തളർന്നിരുന്നു,

(രണ്ട് കുരുവികൾ ഒരു മരത്തിൽ ഇരുന്ന് കുറുക്കുന്നു, കടലിൽ തിരമാല അടിച്ച് നുരഞ്ഞു പൊന്തുന്നു...) അത്രേ ഉള്ള്..

💬 Comments

View all comments