Chapter Title : നിശാഗന്ധി 4 [വേടൻ]
ന്റെ സിദ്ധു നിയെന്ത് ഇടിയാടാ അവന്മാരെ ഇടിചേ... ഒക്കത്തിനും ശെരിക്കും കിട്ടിട്ടുണ്ട്... "" അപർണ്ണ ന്റെ വീര കഥകളൊക്കെ ഒന്ന് അയവറത്തു.
"" പിന്നെ ന്റെ ചെക്കനോടാ... "" ആൻഡ്രേസ്സ ന്റെ കൈ പിടിച്ചു മസ്സിലിൽ ഒന്ന് ഞെക്കിയത് പറഞ്ഞതും..
"" നിന്റെ ചെക്കനോ...?? അതെപ്പോ... "" ന്നും ചോദിച്ചായി പിന്നീട് കളിയാക്കൽ. അങ്ങനെ ചിരിച്ചും തമാശപറഞ്ഞും ഇരിക്കുമ്പോളാണ് പഠിപ്പിക്കാൻ മിസ്സ് വന്നത്.. ഉടനെ ക്ലാസ്സ് മൊത്തത്തിൽ ഒന്നെണ്ണിറ്റു.
"" രാവിലത്തെ ഇഷ്യൂനുള്ളവരൊഴിച്ചു ബാക്കിയെല്ലാരും ഇരുന്നോ... ""
ന്ന് പറഞ്ഞതും എല്ലാരും പരസ്പരമോന്ന് നോക്കി, പിന്നെ ഗേൾസ്സ് എല്ലാരും ബോയ്സ് കുറച്ച് പേരും ഒഴികെ ബാക്കി ല്ലാരും ഇരുന്നു.
"" ഓഹ് രണ്ട് മഹാമ്മാരും ഉണ്ടോ... "" ഒന്നോടി നിന്ന കണ്ണുകൾ ഞങ്ങളെ രണ്ടാളേം കണ്ടതും തറഞ്ഞു നിന്നു. കൂടെ ഒരു പുച്ഛം കലർന്ന ഡയലോഗും
"" ഞങ്ങളില്ലാതെ ന്ത് ആഘോഷം മിസ്സ്... ഏഹ്... "" വിശാല് മോഹൻ ലാൽ സ്റ്റൈലിൽ ഒന്ന് കറങ്ങി നിന്നതും പിള്ളേരെല്ലാം ചിരിക്കാൻ തുടങ്ങി..
"" സൈലെൻസ്....
കോളേജിൽ കിടന്ന് തല്ലുണ്ടാക്കി സീനിയർസിനെ തല്ലിയതും പോരാ അവൻ നിന്ന് മിമിക്രി കാണിക്കുന്നു... വന്നിട്ട് മാസം തികഞ്ഞില്ല... അതിന് മുന്നേ തുടങ്ങി... "" അവരൊന്ന് പറഞ്ഞു നിർത്തി ന്നെ നോക്കി,
"" സിദ്ധാർദ്ദേ.. നിന്റെ ജിമ്മി പോക്കും മറ്റും അവിടെ തീർന്നോണം ഇവിടെ അതുകൊണ്ട് വരണ്ട കേട്ടല്ലോ... നിന്റെ ഇടികൊണ്ട് ഒക്കത്തിനും നല്ല പരിക്കുണ്ട്..,അവർക്ക് വല്ലോം പറ്റിയിരുനേലോടാ...? ഏഹ്...
വന്നിട്ട് ഒരുപാട് ആകാത്തതു കൊണ്ടും, പഠിക്കുന്നതായത് കൊണ്ടുമാ ഇപ്പോ പ്രശ്നമക്കാതെ ഒതുക്കിയത്... ഇനിയത്
💬 Comments
View all comments