0%

Chapter Title : നിശാഗന്ധി 4 [വേടൻ]

Author : Kambikathakal Read All Parts 1.3K

അവളോട് ചോദിച്ചതും

"" ഒന്നിച്ചിറങ്ങാം... "" ന്നായിരുന്നു മറുപടി

"" വേറൊന്നുടെ ഉണ്ടല്ലോ...? അതെവിടെ..?? "'

"" താഴെ കാണും... ""

ഞാൻ നേരെ ഇട്ടിരുന്ന ടി ഷർട്ടും അഴിച്ചു, ഉടനെ

"" താഴെ അവളുണ്ട് ചെക്കാ... നീ ചുമ്മാ... "" അതും പറഞ്ഞവളോടി ചെന്നാ കതകടച്ചു
ഞനതിന് പുല്ല് വില കൊടുത്ത് ഉടുത്തിരുന്ന കൈലി യും പറിച്ചെറിഞ്ഞു,

"" ചീ.... വൃത്തിക്കെട്ടത്.... "" അവളുടനെ കണ്ണ് രണ്ടും പൊത്തി,.

"" ഓഹ്... നീ വേണേ കണ്ടാ മതി ഇല്ലേ വെളിലിറങ്ങി നിന്നോ.... "" ഒന്നും മിണ്ടാതെ ഇല്ലെന്ന് ചുമൽകുച്ചുമ്പോളും പെണ്ണിടയ്ക്കിടെ കടക്കണ്ണിടുന്നുണ്ട്,

ഞാൻ നേരെ അലമാരിക്ക് നേരെ നടന്ന് ഒരു ബ്ലാക്ക് ജീൻസെടുത്തിട്ടു, ഉടനെ അവള് കയ്യും എടുത്തു.

"" ഒരു നാണോം മാനോമില്ലാത്ത ജന്തു... ചീ... "" അവളെന്റെ നേരെ ബെഡിൽ കിടന്ന തലയിണയെടുതെന്റെ നേരെയെറിഞ്ഞു.

ഞാനത് ഒഴിഞ്ഞു മാറി ഒരു ചിരിയോടെ ഹങ്ങറിൽ കിടന്ന ബെൽറ്റ്‌ എടുത്തിട്ടു,

"" ഷർട്ട്‌ ഞനെടുത് തരാം.... "" ഷർട്ട്‌ എടുക്കാനാണ് ന്റെ പോക്കെന്ന് മനസിലായവൾ ഓടി അലമാരക്ക് മുന്നിൽ വന്നു നിന്നു ഞാൻ അവളുടെ പിന്നിലും, ഞാൻ കൈ ആ തോളിലേക്ക് വെച്ചു അവൾക്കൊപ്പം ആ അലമാര മൊത്തത്തിൽ ഒന്ന് വീക്ഷിച്ചു..

മുന്നിൽ ചുണ്ടുവിരൽ കടിച്ചു തലപ്പുണ്ണാക്കി ആലോചിക്കുന്ന വളുടെ ചേഷ്ടകൾ നോക്കിക്കാണാൻ നല്ല രെസം.

"" ആഹ്ഹ് ഇത് മതി... "" കുറച്ച് നേരത്തെ ഗവേഷണത്തിന് ശേഷം അവളൊരു തീരുമാനത്തിലെത്തി. അതിൽ നിന്നും ഒരു ഡാർക്ക്‌ ബ്ലൂ ഷർട്ട്‌ എടുത്ത് നിക്ക് നേരെ നീട്ടി,

💬 Comments

View all comments