0%

Chapter Title : നിശാഗന്ധി 4 [വേടൻ]

Author : Kambikathakal Read All Parts 1.3K

എത്തും.. ""

ഞാനത് പറഞ്ഞതും ശെരിയെന്നു പറഞ്ഞവൾ ഫോൺ വെച്ചു,

"" ശ്രീകുട്ടോ എത്രയിലാടാ ഈ കൊല്ലം നീ..?? "" അവൾക്ക് പിന്നിലായി മൊബൈലിലെ വെളിച്ചം തെളിച്ചു ഞാൻ നടന്നു,

"" ഈ കൊല്ലം പത്തില സിദ്ദേട്ടാ... "" അവളൊന്ന് തിരിഞ്ഞു നോക്കി മറുപടി തന്നു,

"" അഹ് ഹാ വല്യ കുട്ടി ആയല്ലോ... അവനോ നമ്മടെ ഡിങ്ക്രൂസ്സോ...?? അവനെത്രയിലാ...""

"" അവനഞ്ചിലാ... ഏട്ടൻ ഇപ്പോ വല്യ സ്കൂളിലാ പടിക്കണേ ല്ലേ... അമ്മ പറഞ്ഞു... ""

"" അഹ് ഹാ ശ്രീക്കുട്ടന് ല്ലറിയാല്ലോ....?? മോൾക്ക് വലുതാകുമ്പോൾ ആരാകണോന്നാ ആഗ്രഹം..""

"" നിക്ക് പോലീസ് ആവാനാ... "" അവളൊറ്റ ശ്വാസത്തിൽ പറഞ്ഞതും

"" അഹ് ഹാ...മിടുക്കി.. "" ഞങ്ങൾ അപ്പോളേക്കും വീടെത്തിയിരുന്നു.

"" അമ്മേ......... "" വീടെത്തിയതും അവളകത്തേക്ക് നീട്ടി വിളിച്ചു

"" ആഹ്ഹ്.. ഒച്ച വെക്കേണ്ട കേട്ടു... """ വിമലേച്ചി അപ്പോളേക്കും വെളിയിലേക്ക് ഇറങ്ങി വന്നു, കവർ അവൾ ചേച്ചിടെ കയ്യിൽ കൊടുത്ത് അകത്തേക്ക് ഓടി,

"" ഇതെന്താടാ സഞ്ചില്... "" അതും ചോദിച്ചു അവരത് തുറന്ന് നോക്കി,

"" കുറച്ച് പാലും, പിള്ളാർക്ക് കുറച്ച് പലഹാരോമുണ്ട്, അവിടാരാ ഇതൊക്കെ കഴിക്കാൻ...""

"" നീയെതായാലും കയറിയിരി.. ഞാഞ്ചയെടുക്കാം.. "" അവരകത്തേക്ക് കയറി,

"" വേണ്ടച്ചി വിരുന്ന്ക്കാര് ഉള്ളതല്ലേ ഞാമ്പോവാ...'" ഞാൻ തിരിഞ്ഞു നടന്നു. ഉടനെ

"" ഹാ നിക്കടാ ചെക്കാ...
നീ അകത്തേറിയിരി, ചായ കുടിച്ചിട്ട് പോയാ മതി...വിശ്വേട്ടനും ഇപ്പൊ വരും.."" ഞാൻ അകത്തേക്ക് കയറി, ചേച്ചി ഇട്ട് തന്ന ചായേം കുടിച്ചു ഞാൻ അവരോട് ഓരോന്ന്

💬 Comments

View all comments