0%

Chapter Title : നിശാഗന്ധി 5 [വേടൻ]

Author : Kambikathakal Read All Parts 1.1K

ന്നെ മുന്നോട്ട് വിടില്ല ന്ന് പറഞ്ഞു കൈ രണ്ടും ഊരക്ക് താങ്ങി ഒരു കുറുമ്പി നില്കുന്നത്.. ഞാൻ മുട്ടേൽ ഇരുന്ന് ആ കുറുമ്പിയുടെ മൂക്കിൽ ഒന്ന് വലിച്ചു വിട്ടു.

ഞാൻ പുരികം പൊക്കി എന്താണെന്ന് ചോദിച്ചതും ആ കൂട്ടി മുകളിലേക്ക് വിരൽ ചൂണ്ടി, ഞാൻ അവരെ രണ്ടാളേം നോക്കി,

"" ഹേയ് ചിന്നു ഇങ്ങ് വാ...മുന്നിന്ന് മാറി നിക്ക് ആ ചേട്ടൻ പോട്ടെ.. ""

ആ കുട്ടിയുടെ അമ്മ അതിന്റെ കയ്യിൽ പിടിച്ചു വലിച്ചു. ന്നിട്ടും വാശിയോടെ നിന്ന കുട്ടിയോട് ഞനൊന്ന് ചിരിച്ചു കാണിച്ചു,

"" അത് സാരയില്ല ചേച്ചി കുഞ്ഞവിടെ ഇരുന്നോട്ടെ...."" ഞനൊരു ചിരിയോടെ ആ കുറുമ്പിയുടെ കവിളിൽ തട്ടി അവിടുന്ന് എഴുന്നേറ്റു. നേരെ ചുറ്റും നോക്കി വെളിയിലേക്ക് ഇറങ്ങി, ഒന്ന് പുകക്കുക അതാണ് ലക്ഷ്യം..

ഞാൻ നേരെ ബാത്‌റൂമിന്റെ ഭാഗത്തെ ഡോറിൽ ചാരി നിന്ന് ഒന്ന് കത്തിച്ചു, ടി ടി ർ വന്ന് കണ്ട തീർന്ന്,

വലിയിപ്പോ ഇടക്കെ ഉള്ളു.. അല്ല അങ്ങനെ ആക്കേണ്ടി വന്നു അവള് കാരണം.

കത്തി തീർന്ന സിഗരറ്റും കളഞ്ഞു ഞാൻ പോക്കറ്റിൽ കിടന്ന സെന്റർ ഫ്രഷും ചവച്ചു കയ്യിൽ കരുതിയ അത്തറും പുരട്ടി,

കുറച്ച് കഴിഞ്ഞു ഞാൻ തിരിച്ചു സീറ്റിലേക്ക് നടന്നു.

"" വേണ്ട വിളിക്കണ്ട കിടന്നോട്ടെ... "" ഞാൻ ഡോർ തുറന്ന് കയറിയതും ആ പുള്ളി കൊച്ചിനെ വിളിക്കാൻ ആഞ്ഞത് കണ്ടതും ഞനത് തടഞ്ഞു.

പതിയെ അവർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ താഴെ വിൻഡോയോട് ചേർന്നിരുന്നു.

"" മോനെവിടെക്കാ...?? "" പുറത്തെ കാഴ്ചകളിൽ ഉടക്കി നിന്ന കണ്ണുകളെ ഞാൻ

💬 Comments

View all comments