0%

Chapter Title : നിശാഗന്ധി 5 [വേടൻ]

Author : Kambikathakal Read All Parts 1.1K

തന്നെ പറയാം..

"" അച്ചോടാ.....

ന്റെ വാവക്ക് ഉമ്മ വേണോടാ..... ഈ ഒരാഴ്ച കൂടെ ക്ഷമിക്കട്ടോ ന്റെ മോൻ.... ""

അവളെന്നെ സ്നേഹത്തോടെ സമാധാനിപിച്ചു,

"" ഇതോഴാഴ്ച വരെ പോകുന്ന തോന്നുന്നില്ല മോളെ.. "" ഞാൻ മുന്നിലേക്ക് കൈ നീട്ടി,

നിർത്തിയ ഓട്ടോയിലേക്ക് ചാടി കേറി,

ഫോണിന്റെ സ്പീക്കർ കൈകൊണ്ട് പൊത്തി പുള്ളിയോട്,

"" ബായ്... St Mark's റോഡ്.. "" ന്നും പറഞ്ഞു ഞാൻ നേരെ ഫോണിൽ ശ്രദ്ധ കൊടുത്തു, സമയം ഇപ്പോ ആറെ കാൽ , ഇവിടുന്ന് ഒരു പത്തു മിനിറ്റ് യാത്ര...

നാളെ പോയി കണ്ടാ മതി ന്ന് കരുതിയതാ പക്ഷെ പെണ്ണെന്നെ ഉറക്കില്ല ന്ന് കച്ച കെട്ടി ഇറങ്ങിയ പിന്നെ ഞാനെന്ത് ചെയ്യാ...

ഇത് പിന്നെ അവര് ആറു എട്ട് പേര് കൂടെ ഷെയർ ആയിട്ട് ഒരു വീട് എടുത്തിരിക്കാ, അതോണ്ട് അങ്ങോട്ട് പോയാലും സീൻ ഇല്ല... പിന്നെ ഞാൻ ആരേം ഉണ്ടാക്കാൻ അല്ലലോ പോണേ... ന്റെ പെണ്ണിനെ കാണാനല്ലേ...

"" ഹലോ.... പോയോ... "" പുള്ളിയോട് സ്ഥലം പറഞ്ഞു കൊടുത്ത് കഴിഞ്ഞതും അവൾ മറുതലക്കൽ നിന്നും പിന്നേം വിളി,

"" ഞാനെവിടെ പോവാനാ പെണ്ണെ ഇവിടെ തന്നെ ഉണ്ട്... ""

ഞാൻ പുറത്തെ കാഴ്ചയിലേക്ക് ഒന്ന്കണ്ണ് പായ്ച്ചു,

"" മ്മ് ഞാങ്കരുതി പോയിന്ന്... അല്ല വീട്ടിലല്ലേ നീ, ഭയങ്കര ശബ്ദം കേൾക്കണ് വണ്ടിടെ... അതോ ജിമ്മി പോവണോ...?? ""

"" മ്മ് ജിമ്മിലോട്ട് പോവാ... അല്ല നീ കഴിച്ചോ...?? ""

ഞാൻ സംഭവം നൈസ്സായിട്ട് ഒതുക്കി, ന്നിട്ടവളോട് കാര്യം തിരക്കി,

💬 Comments

View all comments