0%

Chapter Title : നിശാഗന്ധി 5 [വേടൻ]

Author : Kambikathakal Read All Parts 1.1K

"" ഇല്ലെടാ കഴിച്ചില്ല... ഇനിയുണ്ടാക്കണം വല്ലോം..""

അവളൊരു വിഷമത്തോടെ പറഞ്ഞതും ഞാൻ ഓട്ടോയിൽ നിന്നും ഇറങ്ങി,

"" ഇനിയതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നണില്ല പെണ്ണെ, നീയൊന്ന് പുറത്തേക്ക് വാ... ""

ഞാൻ പുള്ളിക്ക് പൈസയും കൊടുത്ത് പറഞ്ഞു വിട്ടു അവൾ അയച്ചു തന്ന ഫോട്ടോസ്സിലൂടെ പരിചിതമായ ആ വീട് ഞാൻ മുന്നിൽ കണ്ട്. ഇരുട്ട് ആണെങ്കിലും വഴിയിലെ സ്ട്രീറ്റ് ലാമ്പിൽ ആ വീട് തിളങ്ങി,

"" പുറത്തേക്കോ...?? ഏത് പുറം...?? "" അവളാ ഫോണിലൂടെ സംശയം ഉന്നയിച്ചു,

""നീ കളിക്കാതെ കതക് തുറക്കെടി..""

"" സിദ്ധുട്ടാ... നീയെവിടാ...??? ഏഹ്.. ഇവി....ടെ ണ്ടോ....??? ഏഹ് ... ""

അവളാകെ പരതി, ഒപ്പം ശ്വാസം ആഞ്ഞെടുക്കുന്ന ശബ്ദവും..

"" പറ്റി... പറ്റിക്കാൻ പറയണതൊന്നുമല്ലലോ....?? ""

അവളപ്പോളേക്കും ഒരു വിതുമ്പലിന് തയാറെടുത്തിരുന്നു.

"" നീയാ കതക്കൊന്ന് തുറന്ന് നോക്കെന്റെ പെണ്ണെ... ""

തൊട്ട് പുറകെ ഫോൺ കട്ടായി, പിന്നെ ആ ഡോർ വലിച്ചു തുറന്ന് വെളിയിലെക് നീണ്ട ആ കുഞ്ഞി തല ചുറ്റുമോന്ന് നോക്കി, പിന്നെ പുറകെ അവളുടെ കൂട്ടുകാരി പടകളും,.

തിരഞ്ഞു തുടങ്ങിയ കണ്ണുകൾ മുന്നിൽ നിൽക്കുന്ന ന്നിൽ ഉടക്കിയതും അവളൊരു നിമിഷം തറഞ്ഞു നിന്നു, പതിയെ ആ വലത് കൈ ആ ചുണ്ടുകളെ മൂടി അല്പനേരം. പിന്നെ വേഗതയിൽ വന്നെന്റെ മേലേക്ക് ചാടി കേറി പൂണ്ടടക്കം കെട്ടിപിടിച്ചു,

ന്റെ അരയിലൂടെ കാലിട്ട് ലോക്ക് ചെയ്ത് ന്റെ കഴുത്തിലൂടെ കൈ പിണച്ചു ഏങ്ങലടിയോടെ പിച്ചും പെയ്യും പറഞ്ഞു കരയുന്നവളെ ഞാൻ ഇറുക്കെ ചേർത്ത് പിടിച്ചു,

ആ ഇരുത്തം പെണ്ണ് ഒരു

💬 Comments

View all comments