0%

Chapter Title : നിശാഗന്ധി 6 [വേടൻ]

Author : Kambikathakal Read All Parts 1.5K

ന്നും വിളിച്ചോണ്ട് ദാണ്ടേ അവരെല്ലാം കൂടെ ഇങ്ങോട്ട്... ഇറങ്ങി ഓടിയാലോ... അവളെ പിന്നെ വന്നെടുക്കാം..

പിന്നെ അവരുടെ സ്നേഹപ്രകടനം മുഴുവനും കഴിഞ്ഞു, വിട്ടപ്പോ ഒരു സമയമായി, കാര്യങ്ങൾ ല്ലാം വല്യമ്മ തന്നെ എല്ലാർക്കും പറഞ്ഞു വ്യക്തമാക്കി, കാരണം അവര് അവളെ പിടിച്ചൊന്ന് കുടഞ്ഞപ്പോ ല്ലാം അവള് പറയുകേം ചെയ്ത്...

"" നിങ്ങളിങ്ങനെ വെളിയിൽ തന്നെ നിക്കാതെ അകത്തേക്ക് വാ.... ""

ശ്രീദേവിമ്മ പറഞ്ഞതും, അതിനെ തടുത്തുകൊണ്ട് രമണി വല്യമ്മ അകത്തേക്ക് കയറി, പിന്നൊരു നിലവിളക്കുമയാണ് വരവ്.. ആരതി ഒഴിഞ്ഞു അവളെ നിലവിളക്കു കൊടുത്തകത്തേക്ക് കയറ്റി. കേറുമ്പോ അവളെന്നെയൊന്ന് നോക്കാനും മറന്നില്ല..

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

"" ഏട്ടാ ഇവരുടെ കാര്യമൊന്നും പറഞ്ഞില്ല... ""

വൈകിട്ട് എല്ലാരുമൊത്തു ഇരിക്കുമ്പോളാണ് വല്യമ്മ മുന്നിട്ട് ഇറങ്ങിയത്. കൂടെ ചെറിയച്ഛനും ഭാര്യമാരും പിള്ളേരുമൊക്കെയുണ്ട്, അവൾ വല്യമ്മക്കൊപ്പം പറ്റിച്ചേർന്നു നിൽപ്പുണ്ടായിരുന്നു.

ഞാൻ പിന്നെ ന്റെ വൈബിന് പറ്റിയ കുട്ടുകിട്ടിയത് കൊണ്ട് അവർക്കൊപ്പം കൂടി,

"" അല്ലേലും ഈ ചെറുക്കൻ ഇങ്ങനാ... ലഡ്ഡു കിട്ടാൻ വേണ്ടി മാത്രേ ആ പെങ്കൊച്ചിന്റെ അടുത്ത് പോകോള്ളു... അവന്റെ ആവശ്യത്തിനല്ലാതെ... ഹ്മ്മ്.. ഹ്... അഴുക്ക ചെറുക്കൻ... ""

ചെറിയച്ഛന്റെ മക്കളായ വിനോദ്നും മയകുട്ടിക്കും ഒപ്പം ഞാൻ വെറുതെ ടീവി നോക്കി ഇരുന്ന് പൊയ്, കൂടെ വല്യച്ഛന്റെ രണ്ടാമത്തെ മോളായ പൂർണിമയും സോഫയിൽ ഞങ്ങൾക്കൊപ്പം കൂടി പൂജയുടെ നേരെ താഴെ യാണ് ഇവൾ ഡിഗ്രി ചെയ്യുന്നു. പിന്നെ രണ്ടാമത്തെ കൊച്ചച്ചന് ഒരു മോൻ ആണ്, അവൻ ഹോസ്റ്റലിൽ നിന്നാണ് പഠികുന്നെ..

"" തിരുമേനി പറഞ്ഞത്... ഈ മാസത്തിൽ തന്നെ നല്ലൊരു ദിവസം നോക്കാന്ന.. അതാവുമ്പോൾ

💬 Comments

View all comments