0%

Chapter Title : നിശാഗന്ധി 7 [വേടൻ]

Author : Kambikathakal Read All Parts 1.8K

ഓരോ വരികൾ വീണ്ടും ആവർത്തിച്ചു പാടുമ്പോൾ ഞാൻ വേഗതയും കൂട്ടിയിരുന്നു,

കുറച്ച് ദൂരം ചെന്ന് ഒന്നണച്ചേണ്ണിക്കുമ്പോ അവരുടെ കയ്യിന്ന് രെക്ഷപെട്ടല്ലോ ന്നൊരു ആശ്വാസം ഉണ്ടായിരുന്നു, പക്ഷെ സൈഡിലേക്ക് വീണ ഇരുട്ട് ന്നെ അധിക നേരം സന്തോഷിക്കാൻ സമ്മതിച്ചില്ല.

"" ഇവിടെ വാടാ അലവലാതി... "" തൊട്ടടുത്ത നിമിഷം ന്റെ ഷർട്ടിൽ പിടി മുറുകി, അവളെന്നെയും കൊണ്ട് അകത്തേക്ക് നടന്നു.

കൂടെ ആരോ ചിരിക്കുന്ന ശബ്ദവും.

"" ആരെങ്കിലും കാണുന്നേന് മുന്നേ കേറി വരാനാ നിന്നോട് പറഞ്ഞെ... ""

അവള് ചുറ്റും നോക്കി, ന്നോട് ശബ്ദം കുറച്ച് മുരണ്ടു.

"" ഇല്ല... ഞാങ്കേറില്ല... ന്നോട് അങ്ങോട്ടേക്ക് കേറല്ലെന്ന് പറഞ്ഞ്... ""

കൊച്ച് കുട്ടികൾ വാശി പിടിക്കുന്ന പോലെ ഞാൻ കയ്യും കെട്ടി നിന്ന്.

"" ആര് പറഞ്ഞുന്നാ...??? നീ കളിക്കാതെ കേറി വരുണ്ടോ സിദ്ധു.. ""

ന്നിട്ടും വരില്ലെന്ന് കണ്ടവൾ ന്റെ വീക്നെസ്സിൽ പിടിച്ചു,

"" വന്നാ.... വന്ന ഒരു സൂത്രം തരാം.... ""

"" ഏഹ്... സൂത്രോ... ന്ത്‌...സൂത്രാ...? ""

ന്റെ കണ്ണ് വിടർന്നു.

"" അതൊക്കെയുണ്ട് വന്നാ പറയാം.. ""

ഞാൻ പിന്നെ ഒന്നും നോക്കില്ല, വാശിയൊക്ക അവിടെ കണ്ട ഏതോ തെക്കൻ കാറ്റിൽ ഒഴുക്കി വിട്ട് അകത്തേക്ക് കയറി.

അക്ഷരയും കൂടെ കയറിയതും അവള് കതകടച്ചു, അയ്യേ...ഇവളിരിക്കുമ്പോ എങ്ങനാ സൂത്രം വാങ്ങുന്നെ.. ശേ...

ഞാൻ പതിയെ അവളോട് ഒന്ന് ചേർന്നിരുന്ന് ആ കാതിൽ അത് പറഞ്ഞതും അവളെന്നെ തറപ്പിച്ചോന്ന് നോക്കി, അതോടെ ഞാൻ വീണ്ടും സൈഡ് ആയി.

"" സിദ്ധു... ന്താ നിന്റെ ഉദ്ദേശം...??

💬 Comments

View all comments