Chapter Title : നിശാഗന്ധി 7 [വേടൻ]
വച്ച വേങ്ങലത് സെമ്പ് അതാ......
തോടെടുത്തു തലൈയിൽ വച്ച പൊങ്ങുതാടി തെമ്പ്,
പറ്റെടുത്തു ഉടുത്തി വന്ദ പാണ്ടിയരു തെരു ഇപ്പൊ
കിട്ട വന്ദു കിളരുതാടി യെന്ന പാട് ജോറ്...
കണ്ണുകഴഗ പോന്നു സിരിച്ച
പോന്നു മനസാ തൊട്ടു പരിച്ച
തന്നന്ദനിയ എണ്ണി രസിച്ച
കണ്ണ് വലൈ ധാൻ വിട്ടു വിരിച്ച
ഏറെടുത്തു പാത്തു എമ്മാ നേരെടുത്തു ഊത്
സീരെടുത്തു വരേൻ എമ്മാ സെർത്തു എന്നൈ സെർത്തു....
മുതയ്യാൻ പഠിക്കും മുത്തിറായി കവിക്
നിച്ഛയം ബാധിൽ സൊള്ളാനും മയില്
മാഗുയിലെ പൂങ്കുയിലെ സെയ്തി ഒന്ന് കേള്
ഉന്നൈ മാലൈയിട തേടി വരും നാള് എന്ത നാള്...(2)
അവസാന മൂളലിലൂടെ ഞാൻ വീണ്ടും ഒരു ഗ്ലാസ്സ് കയ്യിലേക്കെടുത്തു വായിലേക്ക് കമഴ്ത്തി. കൂടെയൊരുലോഡ് കയ്യടിയും, ഞാൻ എല്ലാരേം നോക്കിയോന്ന് ചിരിച്ചു തല വെട്ടിച്ചതും, ദാണ്ടേ നിക്കുന്നു സ്റ്റെഫിയെ പോലൊരു പെണ്ണ്.... കയ്യും കെട്ടി ന്നെ നോക്കി നിക്കുന്നവളെ ചാരി വേറെയൊരാളുടെ അതാരാ... ഓഹ് അക്ഷരയെ പോലൊരു പെണ്ണ്.. ഇനി കോപ്പി ആണോ..!
"" ദേ.. ടാ സ്റ്റെഫിയെ പോലെ വേറൊരാള്... "" ഞാൻ ല്ലാരേം ചൂണ്ടി, പക്ഷെ അവരെല്ലാം ചാഞ്ഞായിരുന്നു, അതോ ചാഞ്ഞ പോലെ അഭിനയിക്കയാണോ...? , അവരെ നോക്കി തിരിഞ്ഞ ആ കണ്ണുകൾ ന്നെ ഒന്ന് ചൂർന്നു നോക്കി, ഇത് കോപ്പി അല്ല ഒർജിനൽ പ്രിന്റാ...
സംഭവം കയ്യിന്ന് പൊയ് ന്ന് മാനസികയതും ഞാൻ പതിയെ അവരെ നോക്കാതെ മുന്നോട്ട് നടന്നു
"" മാഗുയിലെ പൂങ്കുയിലെ സെയ്തി ഒന്ന് കേള്
ഉന്നൈ മാലൈയിട തേടി വരും നാള് എന്ത നാള്..."""
💬 Comments
View all comments