0%

Chapter Title : നിശാഗന്ധി 7 [വേടൻ]

Author : Kambikathakal Read All Parts 1.8K

ആയിരുന്നു പ്ലാൻ, പക്ഷെ അടുക്കള വശത്തുനിന്ന് കേൾക്കുന്ന ശബ്ദം ന്നെ അങ്ങോട്ടേക്ക് നടക്കാൻ പ്രേരിപ്പിച്ചു,

""നിയോറങ്ങില്ലേ...??""

പാട്ടും ബഹളവും കേട്ട് അങ്ങോട്ട് ചെന്ന ഞാൻ കാണുന്നത് മദ്യപാനം...

കുടുംബത്തിന്റെ പേര് കളയണ്ടല്ലോ ന്നോർത്ത് ചെന്ന പാടെ ഒഴിച്ചു വച്ചിരുന്നതിൽ ഒരണ്ണം ഞനെടുത്തടിച്ചു.

"" ഏയ്യ് ഇല്ല... നീ ഒന്നുടോഴി... "" ഞാൻ പറയാൻ കാത്തിരുന്ന പോലെ വിശാല് ആ ഗ്ലാസ്സിലേക്ക് സാധനം ഒഴിച്ചു,

അപ്പോളേക്കും അമലിന്റെ തല്ലിപ്പൊളി പാട്ട് തകർത്താടുന്നുണ്ടായിരുന്നു. അവിടെയിപ്പോ എല്ലാരുമുണ്ട്, ആൻഡ്രേസ, അപർണ്ണ, മനു, വിഷ്ണു, പിന്നെ കൂടെ ജോലി ചെയ്യുന്നവന്മ്മാരും അവളുമാരുമെല്ലാമുണ്ട്. എല്ലാം അത്യാവശ്യം അടിച്ചിട്ടുണ്ട്, ന്നാലും ഒരുപാട് നേരം ആയില്ല പരുപാടി തുടങ്ങിട്ട് ന്നെനിക്ക് മനസിലായി. കാരണം വിശാല് തന്നെ.

"" സിദ്ധു അധികനേരം ഇരിക്കാതെ പൊയ് ഉറങ്ങാൻ നോക്ക്.. ഉറക്കളച്ചാ മുഖം ഒക്കെ വല്ലാണ്ടാവും... ""

ന്ന് ആരോ പറയുന്നത് കേട്ടതിന് ഒന്ന് മൂളി ഞാൻ വീണ്ടും അവിടെ ഇരുന്നു, അതുപിന്നെ ഒരു തുടക്കാമായിരുന്നു,

അടിച്ചൊരു മിനുക്കത്തിലെത്തിയതും വിശാല് ന്റെ കാലിൽ തട്ടി,

"" അളിയാ ട്രാക്ക് ഇടട്ടെ.... ""

അത്യവശ്യം ഫിറ്റായിരുന്ന ഞാൻ അതിന് ഒന്ന് ചിരിച്ചു, അപ്പോളേക്കും അവൻ ഫോൺ കയ്യിലെടുത്തിരുന്നു കൂടെ സൈഡിലെ ബ്ലൂ ടൂത് സ്പീക്കറും.

"" സിദ്ധു... S P ടെ ഏതേലും മതി... ""ന്നായി ആൻഡ്രേസ്സ.. ആയിക്കോട്ടെ ന്ന് ഞാനും. ഞാൻ അവനോട് ട്രാക്ക് ഇടാൻ പറഞ്ഞു, കൂട്ടത്തിൽ ആരൊക്കെയോ അതിശയിച്ചു ന്നെ നോക്കുന്നത് ഞാൻ കണ്ടു, പിന്നെ ആരൊക്കെയോ മൊബൈൽ ഓൺ ആക്കുന്നതും കണ്ടു.

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

തൊട്ടു തൊട്ടു വിലക്കി

💬 Comments

View all comments