0%

Chapter Title : നിശാഗന്ധി 7 [വേടൻ]

Author : Kambikathakal Read All Parts 1.8K

സ്റ്റോപ്പ്‌... എങ്ങോട്ടേക്കാണാവോ....?? "" അവളുടെ പിന്നാലെ വെച്ചു പിടിച്ചതും മുന്നിലൊരു കൈ. തല ഞാൻ ചെരിച്ചു,

""മോപ്പോട്ടാ..."" ഞാനോറ്റ വാക്കിലുത്തരം കൊടുത്ത് മുന്നോട്ട് ആഞ്ഞതും അത് വീണ്ടും അങ്ങനെ തന്നെ.

"" ഓഹ് ഹോ.... ന്നാ ഞാനും വരാം... "" വിടില്ല ന്നുള്ള ഉദേശത്തോടെ നിൽക്കുന്ന അക്ഷരയെ ഞാൻ നോക്കി,

"" ഓഹ് വേണ്ട....

കാലുണ്ട്..ഒറ്റക് പൊക്കോളാം.. "" ഞനൊന്ന് ഇളിച്ചു കൈ ക്രോസ്സ് കടന്നു.

അപ്പോ ദോണ്ട പിന്നേം കൈ..

"" ഇനിയെന്താ....?? "" ഞാൻ അരിശത്തോടെ ചോദിച്ചതും അവരൊന്ന് പതുങ്ങി ചിരിച്ചു.

"" ഇനിയൊന്നുല്ല..!! പക്ഷെ....

നിന്നെയിനി കല്യാണം കഴിയാണ്ട് ഈ ഭാഗത്തേക്കേ കണ്ടു പോകരുതെന്നാണ് മുകളിന്നുള്ള ഓഡർ... ""

"" ഓഹ് അപ്പൊ ജപ്തിയാണല്ലേ... ""

"" ആഹ്ഹ് അതെ.... "" അക്ഷര ന്റെ മുന്നിൽ കൈ കെട്ടി,

"" മ്മ്... പിന്നെ... രണ്ട് ദിവസം കഴിഞ്ഞാ ആ പ്രോപ്പർട്ടി ന്റെ പേരിലാകും... അതുടെ ഒന്നോർത്തോ... ""

""ഓഹ് അതായിക്കോട്ടെ.. !

വിധി ആയിക്കഴിഞ്ഞു ന്ത്‌ വേണേലും ആയിക്കോ... നോ സീൻ...... അല്ലാതെ ഇപ്പോ ആ പ്രോപ്പർട്ടിയിൽ അതിക്രമിച്ചു കേറിയാ.... ""

അവരൊന്ന് നിർത്തി,

ഞനാ ചോദ്യം ഒന്നുടെ ചോദിച്ചതും

"" പായസം എത്ര നല്ലതാണെന്ന് പറഞ്ഞാലും പട്ടി നക്കിയാ തീർന്നില്ലേ ല്ലാം... ""

ഇത് ന്നെ ഉദ്ദേശിച്ചതാണ്... ന്നെ തന്നെ ഉദ്ദേശിച്ചണ്.. ന്നെ മാത്രം ഉദേശിച്ചണ്..!

പത്രം കൂടെ എഴുതാൻ നിന്നാ ചിലപ്പോ കയ്യിലുള്ള പവർ ഓഫ് അറ്റൊണി കൂടെ നിക്ക് നഷ്ടമാകും.. അതോണ്ട് പോയേകാം...

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

നേരെ പൊയ് കിടന്നുറങ്ങാൻ

💬 Comments

View all comments