0%

Chapter Title : നിശാഗന്ധി 7 [വേടൻ]

Author : Kambikathakal Read All Parts 1.8K

മേളിലേക്കായിരിക്കും..

"" രണ്ടിനേം പറഞ്ഞിട്ട് കാര്യമില്ല...!! രണ്ടും കണക്കാ...!! ന്റെ സിദ്ധു... ഞാൻ കരുതിയത് നിനക്കെങ്കിലും കുറച്ചു ബുദ്ധി ഉണ്ടാവുന്ന... എവിടെ.... ""

അത്രേം പറഞ്ഞവര് തിരിഞ്ഞു.. പിന്നെ പെട്ടന്ന് നിന്ന് തിരിഞ്ഞു നോക്കി,

"" ഇനി ചോദിക്കാതെയി വീടിന്റെ പടി കടക്ക് രണ്ടും... അപ്പൊ കാണാം... ""

ഭീഷണിക്ക് മേളിൽ ഭീഷണിയായി അവരും അകത്തേക്ക് കയറി.

പോയോ ന്ന് എത്തി നോക്കുമ്പോളുണ്ട് പിന്നിൽ നിന്നൊരനക്കം.

"" രണ്ടാൾക്കും നല്ല ഷീണം കാണും... കുറച്ച് കഞ്ഞി എടുക്കട്ടെ.... ""

കക്ഷത്തിലെ പൊതി ഒന്നുടെ തിരുകി കയറ്റി താഴെ വെച്ച കവർ കയ്യിലെടുത്ത് മുന്നോട്ട് നടന്ന് വിശാല് ചിരിച്ചതും, ഒരു തോഴി കൊടുക്കാൻ നിക്ക് അധികനേരം വേണ്ടി വന്നില്ല.. കുബേരൻ സിനിമയിൽ മണി ചേട്ടൻ പറന്ന് പോകുന്ന പോലെ അവനെ സുരക്ഷിതമായി അടുക്കളയിൽ എത്തിക്കാൻ നിക്ക് കഴിഞ്ഞു.

ന്തോ ഒരു ശബ്ദം കേട്ടു. കൂടെ ഒരു തെറിയും..

"" ഒക്കെ... സേഫ് ലാൻഡിംഗ് ആണ്.. "" ഞനൊന്ന് എത്തിനോക്കി പറഞ്ഞതും ന്റെ മുടി പിന്നിലേക്ക് വലിഞ്ഞതും ഒന്നിച്ചു..

"" ആഹ്ഹ്...ടി.... മുടി.... മുടി.... "" തല പിന്നിലേക്ക് വലിച്ചു നീട്ടി അവളെന്നെ നോക്കി കണ്ണുരുട്ടി,

'" നിയെന്നെ ഒറ്റുമല്ലേടാ.. "" ന്നും ചോദിച്ചു ന്റെ കഴുത്തിൽ കുത്തി പിടിച്ചു,

"" ഞാൻ... ഞാനതിനൊന്നും... ന്നും പറഞ്ഞില്ലാലോ... ഉള്ളത്... ഉള്ളതല്ലേ പറഞ്ഞെ...""

അവളുടെ കൈ ഞാൻ തട്ടിയെറിഞ്ഞു. ഉടനെ മുഖവും കോട്ടി അവളകത്തേക്ക് ഒറ്റ പോക്ക്..

ചെന്നിടപ്പെട്ടില്ലേ പണി പാളുന്നറിയാവുന്നത് കൊണ്ട് ഞാൻ അവൾക്ക് പിന്നാലെ വെച്ചു പിടിച്ചു..

""

💬 Comments

View all comments