0%

Chapter Title : നിശാഗന്ധി 7 [വേടൻ]

Author : Kambikathakal Read All Parts 1.8K

അപ്പുറത്തോട്ടെങ്ങാനും മാറ്റിക്കെട്ട്...കോപ്പ്...!! ""

തലയിൽ ഒരു ചാക്ക് സാധനവുമായി അടുക്കളയിലേക്ക് വെച്ച് പിടിക്കുന്ന വിശാല് പന്തല് പണിക്കാരോട് ന്തോ കിടന്ന് പറയുന്നത് കെട്ട്..

അവനതും പറഞ്ഞു അകത്തേക്ക് കയറി പൊയ്,

"" വിശാല് ഭയകര ചൂടിലാണല്ലോ ചെക്കാ... ""

അവന്റെ ചാട്ടം കണ്ടു സ്റ്റെഫി ന്നോട് ചോദിച്ചതിന് ഞനൊന്ന് ചിരിച്ചു അവളുമായി അകത്തേക്ക് കയറി.

"" എവിടെയായിരുന്നു പിള്ളേരെ നിങ്ങള്‌ രണ്ടും... സമായെന്തായിന്ന് വല്ല വിചാരോമുണ്ടോ രണ്ടിനും,, കല്യാണ...!!!

ഈ സമയത്ത് ഇറങ്ങി നടക്കാനൊന്നും പാടില്ല.. അതെങ്ങനെ ഇപ്പോളത്തെ കുട്ടിയോൾക്ക് ഇതുവല്ലതും അറിയോ... കേറി പോ രണ്ടും... ""

അകത്തേക്ക് കയറാൻ പോലും സമയം തരാതെ ചെറിയമ്മയുടെ ശകാരം.. ഒന്ന് ചിരിച്ചു അകത്തേക്ക് കയറുമ്പോൾ ചെസ്സ് നമ്പർ 2 ഓൺ ദി ഫ്ലോർ... ന്ന് പറയുന്നത് പോലെ ഇവളുടെ അമ്മ ഊരക്ക് കയ്യും കൊടുത്ത് ദഹിപ്പിച്ചു നിക്കുന്നു..

"" ഞാനല്ല മ്മാ.. ഇവളാ.....ന്നേക്കൂടെ അങ്ങോട്ട് വിളിച്ചേ... ""

ആ നിൽപ്പത്ര പന്തിയല്ലെന്ന് കണ്ടതും ഞാനൊരു മുൻ‌കൂർ ജാമ്യമെടുത്തു.തൊട്ടടുത്ത നിമിഷം അവളെന്നെ ചൂർന്നു നോക്കി,

"" നീയവനെ നോക്കി പേടിപ്പിക്കൊന്നും വേണ്ട...!!

ന്റെ സിദ്ധു, ഇവൾക്കൊ ബുദ്ധിയില്ല....!!""

ഞനൊന്ന് ചിരിച്ചു പോയി.. പതിയെ... ഉടനെ ന്റെ കാലിൽ അമ്മ കാണാതെ ഒരു ചവിട്ടും കൂടെ

"" അമ്മേ....... "" ന്നൊരു വിളിയും.. ന്നാ അതെവിടെ ഏക്കാൻ..!!

"" മിണ്ടാതെ ഇരുന്നോ പെണ്ണെ നീ.. ഇല്ലേ...കെട്ടിച്ച് വിടണ്ടതാ ന്നൊന്നും നോക്കില്ല ഞാൻ..... ചന്തിക്ക് ചട്ടുകം പഴുപ്പിച്ചു വെച്ച് തരും പറഞ്ഞേക്കാം...""

അവളുടെ വാ മുഴുവനായും അടഞ്ഞ സ്ഥിതിക്ക് അതിനി ന്റെ

💬 Comments

View all comments