0%

Chapter Title : നിശാഗന്ധി 7 [വേടൻ]

Author : Kambikathakal Read All Parts 1.8K

ഹാ.... ഞാവിടെണ്ട്...."""

"" ഏഹ് അതെന്ത്..? തനിയെയിരുന്ന് വർത്താനം പറയാ... വട്ടായോ....?? ""

നനഞ്ഞു കിടക്കുന്ന മണ്ണിനെ പൊതിഞ്ഞവൾ ന്റെ അരികിലേക്കെത്തി...

"" ഏയ്‌ ഞാനിവരോട് ഓരോന്ന് പറഞ്ഞങ്ങനെ ഇരിക്കയായിരുന്നു.... ""

ഞാൻ അവിടെ നിന്നും പതിയെ എഴുന്നേറ്റു,

"" മ്മ്.. ന്തേ നിന്റെ ഉറക്കൊക്കെ കഴിഞ്ഞാ.. ""

അവളുടെ തോളിലേക്ക് ഇരുകൈ നീട്ടി ഞാൻ അവളെ ന്നോട് അടുപ്പിച്ചു, ഇരുണ്ട കാർമേഘങ്ങളിൽ ഒളിച്ചു കിടന്ന നിലാ വെളിച്ചം അവളിലേക്കും അവളുടെ സൗന്ദര്യത്തിലേക്കും ഒഴുകിയെത്തി.

"" ഇല്ലെന്നേ... നല്ലൊറക്കം ഉറങ്ങി കിട്ടിയതായിരുന്നു...

അപ്പോളാ വല്യമ്മടെ വിളി... അങ്ങോട്ട് ചെല്ലാൻ നേരം ഒരുപാട് വൈകി ന്ന്... ""

അവളെന്റെ ഷർട്ടിൽ തൂങ്ങി,

"" ന്നാ വാ പോയേകാം.. ഇനി നമ്മളെ കാണാഞ്ഞിട്ട് ആരും തിരക്കിപ്പിടിച്ചു വരണ്ടല്ലോ.... അല്ല... പൂട്ടിയായിരുന്നോ നീയെല്ലാം....!""

അതിന് അവൾ തലയനക്കിയതും ഞാൻ അവളെയും ചേർത്ത് പിടിച്ചു നേരെ തറവാട്ടിലേക്ക് വിട്ടു.

തറവാട്ടിലേക്ക് കയറുമ്പോൾ ആളുകൾ കുറച്ചുപേരുണ്ട്, പന്തല് പണിക്കും ലൈറ്റും അങ്ങനെ കുറെ പരുപാടികൾ തകർത്ത് നടക്കുന്നു.

"" ഏയ്യ്...കല്യാണം വീട്ടുകാരെല്ലാരും കൂടി കളറക്കാണല്ലോടി.....""

അവളുടെ കയ്യും പിടിച്ചകത്തേക്ക് കയറുന്ന കൂട്ടത്തിൽ ഞാൻ ഒരു അഭിപ്രായം ചോദിച്ചതും.

"" ആഹ്ഹ്.... കല്യാണ ചെക്കനോ ഇതിലൊന്നുമൊരു ബോധോമില്ല... അപ്പോ പിന്നെ വീട്ടുകാർക്കെങ്കിലും കുറച്ച് ബോധം ഉള്ളത് നല്ലതാന്നെ ഞാൻ പറയു... ""

"" അത്... നീയെനിക്കിട്ടൊന്ന് വെച്ചതാണല്ലോ മോളെ.... "" ഞാനവളെയൊന്ന് ഇരുത്തി നോക്കി.അതിനവളുടെ വക ഒരു ഇളി..

"" ന്റെ പൊന്നെട്ടാ.... അതവിടെ കൊണ്ടോന്ന് കെട്ടിയാ പിന്നെ....! രാവിലെ വരൂന്നോർക്ക് ചേട്ടൻ മടിലിരുത്തി ചോറൊടുക്കോ...??

💬 Comments

View all comments