0%

Chapter Title : നിശാഗന്ധി 7 [വേടൻ]

Author : Kambikathakal Read All Parts 1.8K

അക്ഷരയും,

"" അത് അക്ഷര പറഞ്ഞു..!! ന്തേ ങ്ങളിങ്ങോട്ട് വന്നത് ബുദ്ധിമുട്ടയോ..? ""

"" ഏയ്‌ ന്ത്‌ ബുദ്ധിമുട്ട്... ഞങ്ങളു വെറുതെ ഇവിടെ... ""

" ഓഹ്.. മനസിലായി... മനസിലായി.. പറഞ്ഞിനി കൊളമാക്കണ്ട... "" ഞങ്ങളെ രണ്ടാളേം മാറി മാറി നോക്കി അവരെല്ലാം ചിരിച്ചതും ഞങ്ങളു രണ്ടാളും സാമാന്യം നന്നായിട്ട് ചമ്മി.

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

മഴ മാറി പുതുമണ്ണിന്റെ മണം.. പെയ്തൊഴിഞ്ഞ മഴ ഓർമ്മകൾ ബാക്കിയായി ഇലകളിൽ നിന്നും താഴേക്ക് ഇറ്റ് വീണു.

ആ ഉമ്മറപ്പടിയിൽ ന്റെ നെഞ്ചിൽ ചാഞ്ഞുറങ്ങുന്നവളെ ഒന്ന് തലോടി ഞാൻ ആ മണ്ണിന്റെ മണം ആസ്വാധിച്ചു.

"" പൊന്നെ.. നിയുറങ്ങിയോ..?? "" ന്റെ നെഞ്ചിലേക്ക് നീളുന്ന നിശ്വാസത്തിന്റെ വേഗത കുറഞ്ഞതും ഞാൻ ഒന്ന് മുരടനക്കി,

"" മ്മ്... "" അവളൊന്ന് അർത്ഥവർത്തായി മൂളി,

പിന്നെ ഞാനൊന്നും പറഞ്ഞില്ല.. അവളെയും ചേർത്തുപിടിച്ചാ ഉമ്മറപ്പടിയിൽ ഇരുന്നു.

അവളുറങ്ങി ന്ന് കണ്ടതും ഞാൻ അവളെയും എടുത്ത് നേരെ റൂമിലേക്ക് കൊണ്ടോയി കിടത്തി, പുതപ്പെടുത്തു പുതപ്പിച്ചു.

ഞാൻ പതിയെ വെളിയിലേക്ക് ഇറങ്ങി, ചുറ്റും ഇരുട്ട് വീണിരുന്നു.. കണ്ണിൽ ഉമ്മറത്തെ അരണ്ട വെളിച്ചം അസ്വസ്റ്റമായി തോന്നി, വെളിയിലെ ചെരുപ്പും എടുത്തിട്ട് ഞാൻ നേരെ മുത്തശ്ശിടെയും അച്ഛന്റെയും അമ്മയുടേം അടുത്തേക്ക് നടന്നു.

"" നാളെകഴിഞ്ഞെന്റെ കല്യാണാണ്.. അറിഞ്ഞു കാണുല്ലോ മൂന്നാളും.. മനസ്സറിഞ്ഞു ഞങ്ങളെ അനുഗ്രഹിക്കണം... ""

ഞാൻ അവരുടെ മൂന്നാളുടെയും മുന്നിൽ തിരി തെളിയിച്ചു. കുറച്ചു നേരം അവിടെ ഇരുന്നു.. ഇവിടെ ഇരിക്കുമ്പോ അവര് മൂന്നാളും ന്റെയോപ്പം ഉള്ളപോലെ..

"" വാവേ.... "" അകത്ത് നിന്നും വിളിയെത്തിയതും ഞാൻ ഉറക്കെ വിളിക്കേട്ടു,

""

💬 Comments

View all comments