0%

Chapter Title : നിശാഗന്ധി 7 [വേടൻ]

Author : Kambikathakal Read All Parts 1.8K

ഏയ്യ് നീയെന്തിനാ സോറി ഒക്കെ.... നീയെന്റെ ബെസ്റ്റ് അല്ലെ അപ്പോ പിന്നെ ഇതൊന്നും കുഴപ്പമില്ലടാ... നീ ഒന്നും ഓർത്ത് ടെൻഷൻ ആവണ്ട എല്ലാം നല്ലത് പോലെ നടക്കും... ""

അതിന് ഞനൊന്ന് അവളെ നോക്കി ചിരിച്ചതെ ഉള്ളു.

"" വീട്ടിൽ ന്തെങ്കിലും പറഞ്ഞോ..?? ""

ഞാൻ വീണ്ടും അവളോട് ചോദിച്ചു. കാരണം അവളുടെ കല്യാണമൊക്കെ കഴിഞ്ഞതല്ലേ...

"" ഏയ്യ്... ചേട്ടനോട് ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്, ഒരു ബിസിനസ്‌ ടൂർ പോവാണെന്ന്...,അവിടെ കുഴപ്പൊന്നുല്ല... ചേട്ടൻ തന്നെ വീട്ടിലും പറഞ്ഞോളും...""

"" ഹസ്ബൻഡ് ഇപ്പൊ എവിടാ...?? ""

ഞാൻ ഒരു ഫോര്മാലിറ്റിക്കെന്നോണം ചോദിച്ചതും

"" ചേട്ടൻ കുവൈറ്റില... ""

അതിന് ഒരു ശെരിയും പറഞ്ഞു തിരിയുമ്പോ കാണുന്നത് കുശുമ്പ് കുത്തിയാ മുഖവുമായി ന്നെ നോക്കുന്ന മീനുനെയാണ്.

"" നമ്മക്കും.. വീടൊക്കെ ഇണ്ട്.,

നമ്മളോടും ചോദിക്കാം... ഹ്മ്മ്.. ""

അവൾ തല വെട്ടിച്ചു നിന്ന് പിറുപിറുത്തു.

"" ആഹ്ഹ് ഹാ നിനക്ക് വീടൊക്കെ ഉണ്ടായിരുന്നോ...?? ആയിശേരി....!!

അപർണ്ണേ ദേ.... മീനാക്ഷിക്ക് വീടൊക്കെയുണ്ട്ട്ടോ സ്വന്തായിട്ട്...!! ""

ഞാനവളെ നോക്കി യൊന്ന് ചിരിച്ചു, ഉടനെ അപർണ്ണയും ഞാനും ചിരി തുടങ്ങി, സഹികെട്ടു പുള്ളിക്കാരി ന്നെ പീച്ചാനും തല്ലാനും തുടങ്ങി,

"" നമ്മളിപ്പോ എങ്ങോട്ടാ സിദ്ധു പോണേ..?? ""

അവളൊന്ന് ഒതുങ്ങിയെന്ന് കണ്ടതും, അപർണ്ണ പുറകിൽ നിന്നും ചോദിച്ചതിന് ഞാൻ ചിരിയൊതുക്കി മീറ്റിലൂടെ അവളെ നോക്കി,

"" നിങ്ങളെന്റെ നാടും...

തറവാടൊന്നും കണ്ടിട്ടില്ലാലോ... ""

ഞാനതും പറഞ്ഞു ഇരുവരെയും നോക്കി, അത് കേട്ടതിലുള്ള സ്‌ക്റ്റ്മെന്റിൽ നിക്കയായിരുന്നു അവര്.

കാരണം ഞാൻ പറഞ്ഞ കഥകളിലൂടെ ന്റെ നാടും

💬 Comments

View all comments