0%

Chapter Title : നിശാഗന്ധി 7 [വേടൻ]

Author : Kambikathakal Read All Parts 1.8K

തറവാടും അവരെയെന്ത് മാത്രം സ്വാദീനിച്ചു ന്ന് നിക്ക് അറിയാമായിരുന്നു.

"" സിദ്ധു ബാക്കി കഥ...??

പിറ്റേന്ന് ന്താ ഉണ്ടായേ....""

അപർണ്ണ വീണ്ടും നിശബ്ദത ഭേദിച്ചു ന്നോട് ചോദിച്ചു.

"" പിറ്റേന്ന്... ""

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

റൂമിൽ ചെന്നൊന്ന് കുളിച്ചു പുറകിലൂടെ ഒന്നുമറിയാത്തവനെപോലെ കയറുമ്പോൾ പാചകത്തിന് വന്ന ചേട്ടൻമാർക്കൊരു കമ്പനി കൊടുകാം ന്നൊരു ഉദ്ദേശത്തിൽ ഞാൻ അങ്ങോട്ടേക്ക് നടന്നു,

ചെല്ലുമ്പോ പടകൾ എല്ലാം അവിടെ അടിഞ്ഞു കുടിട്ടുണ്ട്, അവളുമാർ എല്ലാം വല്യമ്മ ആൻഡ് കുടുംബശ്രീ സെറ്റപ്പ് ആളുകളുമായി ലിങ്ക് ആണ്, അവന്മാർ ആണെങ്കിൽ, ഇളക്കാനും, അരിയാനും.

പഠിച്ചില്ലേലും ഒരു തൊഴിലായല്ലോ എല്ലാർക്കും....

"" എല്ലാരും നല്ല പണിയിലാണല്ലോ...?? ""

കുളിച്ചു ഡ്രെസ്സും മാറി, നല്ല വെള്ള ടി ഷർട്ടും ഒരു ജെൻസിന്റെ ഷോർട്സും എടുത്തിട്ട്, അവരോട് കുശലം പറഞ്ഞു ഞാൻ സൈഡിൽ കണ്ട കമ്പിലേക്ക് കൈ ചാരി,

എനിക്ക് നല്ല സമയദോശമുണ്ട്...

ചാരിയാ കമ്പും കൊണ്ട് ഞാൻ നേരെ താഴെക്കൊരു പോക്ക്...

അതും പിഴിഞ്ഞ് വെച്ച തേങ്ങാ പാലിലേക്ക്... തലവഴി തേങ്ങാ പാലുമായി ഞാൻ. സംഭവം എന്താണെന്ന് ഒന്ന് വിശകലനം ചെയ്ത് വരുന്നതിന് മുന്നേ ദൂരെ നിന്നൊരു ആട്ട് എനിക്ക് നേരെ.. ഞാൻ തലയിലായ തേങ്ങാ പാലും കൊണ്ട് അങ്ങോട്ട് നോക്കുമ്പോൾ വല്യമ്മ മോനെ ന്നും വിളിച്ചോടി വരുന്നു. കൂടെ അവരും...

'" എത്ര നേരം കഷ്ടപ്പെട്ടിട്ടാണെന്ന് അറിയോടാ... ഇത് ഇങ്ങനെ ആക്കിയേ.. എല്ലാം കളഞ്ഞു പുളിച്ചില്ലേ നാറി....'""

വിശാല് നിന്ന് തെറിക്കാൻ തുടങ്ങി, മനസ്സിനക്കരയിലെ kpsc ലളിത ചേച്ചിയെ ആണെനിക്ക് ആ നിമിഷം ഓർമ്മ വന്നത്..

ഉടനെ ഞാൻ

💬 Comments

View all comments