0%

Chapter Title : നിശാഗന്ധി 7 [വേടൻ]

Author : Kambikathakal Read All Parts 1.8K

സ്റ്റാർട്ട്‌ ആക്കി,

"" ന്റെ പെണ്ണെ ഞാനിറങ്ങി നീയൊന്ന് സമാധാനപ്പെട്... ""

ഫോൺ എടുത്തതെ ഞനൊന്ന് മുരണ്ടു, അതിന് ന്തോ പിറുപിറുത്തവൾ ഫോൺ കട്ടാക്കി, അതുമൊരു ചിരിയോടെ കേട്ട് ഞാൻ വണ്ടി മുന്നോട്ടെക്കെടുത്തു.

അവളുടെ വീട്ടിലേക്കൂള്ള ജംഗ്ഷൻ അടുത്തതും റോഡിനോരമൊരു തട്ടുകട കണ്ടു. ഞാൻ വണ്ടി സൈഡിലേക്ക് പാർക്ക്‌ ചെയ്ത് അങ്ങോട്ടേക്ക് നടന്നു.

"" ചേട്ടാ പൊറോട്ട ഉണ്ടാവോ...?? ""

സൈഡിലായി ഇട്ടിരിക്കുന്ന ടേബിളിൽ ഇരുന്ന് കഴിക്കുന്ന ചേട്ടനെ നോക്കി. ദോശ ഉണ്ടാക്കുന്ന തിരക്കിലായിരുന്ന കടയിലെ ചേട്ടൻ ന്നെയൊന്ന് നോക്കി, അടുത്തിരുന്ന കേസ്രോളിന്റെ മൂടി തുറന്ന് നോക്കി.

"" പൊറോട്ട കഴിഞ്ഞല്ലോ മോനെ.... നല്ല ചൂട് ദോശയുണ്ട് എടുക്കട്ടേ... ""

ദോശയെങ്കിൽ ദോശ ഞാൻ ഒരു പത്തെണ്ണം പാർസൽ എടുത്തോളാൻ പറഞ്ഞു. കൂടെ കറിയായി സമ്മന്തിയും മുളക് കറിക്ക് പുറമെ ബീഫ് കറിയും ഞാൻ പറഞ്ഞ്, പെട്ടന്ന് തന്നെ പറഞ്ഞ സാധവും വാങ്ങി ഞാൻ കാറിലേക്ക് കയറി,

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

കാർ ഞാൻ കുറച്ചപ്പുറം മാറ്റിയിട്ട്, പതിയെ ലോക്ക് ആക്കി കവറുമായി അവളുടെ വീട്ടിലേക്ക് നടന്നു,

ചെറിയ ഇടുങ്ങിയ റോഡിലൂടെയുള്ള ആ ടാർ റോഡിന്റെ ഓരത്തായാണവളുടെ വീട്.

ഞാൻ ചുറ്റും ഇടക്കിടെ നോക്കികൊണ്ടേയിരുന്നു, ആരേലും കണ്ട് വന്നാ തീരുമാനമായി ന്റെ കാര്യം..

കല്യാണത്തിന് മുന്നേ റിഹേഴ്സൽ എടുക്കാൻ വന്നതാണന്നല്ലേ ആളൊള് പറയു...കൂടെ പടത്തിന്റെ റിലീസ്സും ഉണ്ടാവും..

ഞാൻ പതിയെ ആ ചെറിയ ഗേറ്റ് താഴെ നിന്നും മുകളിലേക്ക് അല്പം ഉയർത്തി തുറന്നു. ഇല്ലേ തുറക്കുന്ന ശബ്ദം കേട്ട് പണി കിട്ടിയാലോ..

ഞനൊരു കള്ളന്റെ ഭാവത്തിൽ ചുറ്റും നോക്കി, അവളുടെ

💬 Comments

View all comments