0%

Chapter Title : നിശാഗന്ധി 7 [വേടൻ]

Author : Kambikathakal Read All Parts 1.8K

ചാർത്തി അവൾ ഒരു കുടുംബിനിയായി ആ കതകും ചാരി താഴേക്കിറങ്ങി.

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

"" സിദ്ധു... ഏതെങ്കിലും ഹോട്ടലിൽ നിറത്തോ നിക്കൊന്ന് ബാത്‌റൂമിൽ പോണം... ""

കഥയുടെ തീവ്രത കൂടിയത് കൊണ്ടാകാം ഇത് വരെ ആരുമൊന്നും പറഞ്ഞില്ല, ന്നാൽ കേരളാ ബോർഡർ ഒക്കെ എത്തുന്നതിന് മുന്നേ മീനാക്ഷി ന്റെ കയ്യിൽ കൈ അമർത്തി.

ഞാൻ ശെരിയെന്നു പറഞ്ഞു അടുത്ത് കണ്ടൊരു ഹോട്ടലിലേക്ക് വണ്ടി നിർത്തി, അവള് ബാത്‌റൂമിൽ പോയ തക്കത്തിന് ഞങ്ങൾ രണ്ടാളും ഹോട്ടലിനകത്തേക്ക് കയറിയിരുന്നു.

"" സിദ്ധു... ഞനൊരു കാര്യം ചോദിച്ചാ നിനക്ക് വിഷമാകോ.....?? ""

ടേബിളിൽ നിറച്ചു വെച്ച ഗ്ലാസ്സ് ഞാൻ ചുണ്ടോട് ചേർക്കും മുന്നേ അപർണ്ണ ഒന്ന് നേരെ ഇരുന്നു.

""എഹ്..... അപ്പൊ ന്നെ വിഷമിപ്പിക്കുന്ന ന്തോ ആണ്... ഹ്മ്മ്.... ആഹ്ഹ് ഏതായാലും നീ ചോദിക്ക്.. കേക്കട്ടെ.....! ""

ഞനൊരു ചിരിയോടെ പറഞ്ഞാ വെള്ളം ഒരിറക്ക് കുടിച്ചു.

"" നിങ്ങൾക്കെങ്ങനെയാ സിദ്ധു...ഇത്ര ഇന്റെൻസ്സായി സ്നേഹിച്ചത്.... അതും അത്രയ്ക്കും ബോണ്ടോടെ...!! അങ്ങനെ സ്നേഹിക്കാൻ കഴിയാ ന്നതൊക്കെ പറയണതെ ഒരു ഭാഗ്യ ല്ലേ... ""

"" ഭാഗ്യോ.....ഹ്മ്മ്ഹ്..

അങ്ങനെയൊന്നില്ലെടോ..!

ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഞാനിവിടെ ഇങ്ങനെ ഇരിക്കില്ലലോ.. ""

കൊണ്ട് വന്ന് വെച്ച ആഹാരം അല്പം കഴിച്ചവനതിനെ പുച്ഛിച്ചു.അവളിലും അതിനൊരു മറുവാക്ക് പറയാൻ കഴിയില്ല... കാരണം ജീവിതം അവനെ അത് പഠിപ്പിച്ചതാണ്..

"" പിന്നെ താൻ ചോദിച്ചത് പോലെ എങ്ങനാ ഒരാളെ ഇന്റൻസ് ആയിട്ട് സ്നേഹിക്കാൻ കഴിയുന്നു ന്ന്....

അതേളുപ്പമാടോ..! കൂടെ ഉള്ള ആളെയൊന്ന് മനസിലാക്കിയ മതി...അവർക്ക് വേണ്ടിയൊന്ന് ജീവിച്ചാ മതി...""

പറഞ്ഞു നിർത്തിയതും മീനാക്ഷി കയറി വന്നു,

💬 Comments

View all comments