0%

Chapter Title : നിശാഗന്ധി 7 [വേടൻ]

Author : Kambikathakal Read All Parts 1.8K

വെറുതെ ഒരു പ്രശ്നം ഉണ്ടാക്കണ്ട... ""

"" കടങ്ങളൊന്നും ബാക്കി വെക്കുന്നത് നികിഷ്ടല്ല.... കൊടുക്കാനുള്ളത് അപ്പോ, അവിടെ വെച്ച് തീർക്കണം...നീ വാ.. ""

മറുത്തൊന്നും പറയാൻ... അല്ല കേൾക്കാൻ നിക്കാതെ ഞാനവളുമായി വെളിയിലേക്ക് ഇറങ്ങി,

പുറകിലെ ബാത്‌റൂമിന്റെ സൈഡിലേക്ക് നടക്കുമ്പോ ഞാൻ ചുറ്റിനും നോക്കി, ക്യാമറ ഫ്രണ്ടിൽ മാത്രമേ ഉള്ളു.

"" അതിലാരാ...?? "" അവൾക്കൊപ്പം അവന്റെ അടുത്തേക്ക് നടന്നു കൊണ്ട് ഞാൻ ചോദിച്ചതും അവളതിൽ ഒരുത്തനെ കൈ ചൂണ്ടി കാണിച്ചു.

ഒരു നാല് പേര്, അത്യാവശ്യത്തിനു വലിപ്പമൊക്കെ തോന്നണ്ണുണ്ട്

"" അവനിന്റെ എവിടെ പിടിച്ചേ... "" ഞാൻ മുഖം ചെരിച്ചു അവളെ നോക്കി, അവളെന്നെയൊന്ന് നോക്കി, പുറകിലേക്ക് കൈ തൂത്തു.

"" കുറച്ച് മുമ്പേ കൊടുക്കാൻ പറ്റാഞ്ഞത്,

ഇപ്പോ ചെന്ന് കൊടുത്തേച്ചും വാ.. ഞാനിവിടെ വെയിറ്റെയ്യാം..""

ഞാനതും പറഞ്ഞു അവളെ തള്ളി മുന്നിലേക്ക് നിർത്തി, അവളെന്നെ നോക്കി മുന്നോട്ട് നടന്നു,

"" ടാ പട്ടി... നീയെന്റെ ചന്തിക്ക് പിടിക്കും ല്ലെടാ.. '"

അടുത്തേക്ക് ചെന്നതും ഒരു ഡയലോഗും കൂടെ ഒരടിയും.. അവൻ ഒന്ന് പുറകോട്ട് വേച്ചു പോയതും കൂടെ ഉണ്ടായിരുന്നവമ്മാർ അവനെ താങ്ങി,

'' ടി.... "" ഒരലർച്ചയോടെ അവൾക്ക് നേരെ കൈ വീശിയതും, ഞാനവളെ പിടിച്ചു പിറകിലോട്ട് വലിച്ചു.. അവൻ ആഞ്ഞ ആയത്തിന്, ഇടത്തെ കാലിലേക്ക് ക്രോസ്സ് ഇട്ടതും അവൻ വീണ്ടും മുഖമടച്ചു നിലത്തേക്ക് വീണു.

നിലത്ത് വീണവനെ നോക്കി നിന്നവന്മ്മാർ ന്നെ നോക്കി അടുത്തേക്ക് വന്നതും, സൈഡിൽ ചെടിക്ക് സപ്പോർട്ട് ആയിട്ട് വെച്ചിരുന്ന കമ്പെടുത് ഞാൻ വന്നവന്റെ മുട്ടിനു നേരെ വീശി, പക്ഷെ

💬 Comments

View all comments