0%

Chapter Title : നിശാഗന്ധി 7 [വേടൻ]

Author : Kambikathakal Read All Parts 1.8K

അടികൊണ്ടത് ചിരട്ടക്കിട്ട് ആയിരുന്നു. അവനൊരു അലർച്ചയോടെ നിലത്തേക്ക് ഇരുന്നു.

"" സിദ്ധു മതി വാ.. പോവാം.. "" ന്ന് മീനാക്ഷി ന്നെ പിടിച്ചു വലിച്ചതും, ഞാൻ അവളുടെ പിടി വിടുവിച്ചു മാറ്റി നിർത്തി,

അവളോട് മോശം പറഞ്ഞവൻ എഴുനേറ്റ്, നിക്ക് നേരെ വന്നെങ്കിലും വീശിയ അടി അവൻ തടഞ്ഞു ന്റെ കഴുത്തിലൂടെയാ കമ്പ് ക്രോസ്സിട്ട് വലിച്ചു മുറുക്കി, കൂടെ ന്റെ മുന്നിൽ നിന്ന മറ്റൊരുത്തൻ ന്റെ വയറിനോരിടിയും ഒരു ചവിട്ടും കൂടെ തന്നതും ഞാൻ ശ്വാസം കിട്ടാതെ നിലത്തേക്ക് ഇരുന്നു,

പുറകിൽ നിന്ന് അപർണ്ണയുടെയും മീനാക്ഷിയുടെയും അലർച്ച കേൾക്കാം,

ഞനിരുന്ന ഇരുത്തം കൈ രണ്ടും കമ്പിന്റ രണ്ട് സൈഡിലേക്ക് പിടിച്ചു മുന്നോട്ട് താത്തു. പിന്നിൽ നിന്നവൻ തെറിച്ചു മുന്നിലേക്ക് വീണതും, ഞാൻ മറ്റവന്റെ മുഖത്തിന്‌ നേരെ കൈ ചുരുട്ടി ഒരിടി കൊടുത്തതും ചോരയും തുപ്പി അവൻ നിലത്തേക്ക് വീണിരുന്നു.

മുന്നിൽ കരഞ്ഞോണ്ടിരുന്ന കാലിന് അടി കിട്ടിയവൻ ഇഴഞ്ഞു നീങ്ങുന്നത് കണ്ടതും അവന്റെ തല പിടിച്ചു ഞാൻ ആ ബാത്‌റൂമിന്റെ വാതിലിലേക്ക് ആഞ്ഞിടിപ്പിച്ചു. ഇടി നിർത്താതെ വന്നതും അവന്റെ തലയിൽ നിന്നും ചോര നിലത്തേക്ക് ഒഴുകി,

അത് കണ്ട് പിന്നിൽ നിന്നും ആരുടെയൊക്കെയോ നിലവിളി കേൾകാം.. ന്നാൽ അപ്പോളേക്കും അവന്മാർ രണ്ടും ന്നെ പിടിച്ചു മാറ്റിയിരുന്നു,

ഒരുത്തന്റെ കൈ പിടിച്ചു തിരിച്ചു ഞാനവന്റെ മുഖം അടക്കം ഒന്ന് കൊടുത്ത്, പിന്നെയും ഒന്നുടെ കൈ വിടർത്തി ഒന്ന് കൊടുത്തതും അവൻ നിലത്തേക്ക് കൈ കുത്തി വീണു,

അപ്പോളും ന്റെ കഴുത്തിലൂടെ കൈ ഇട്ട് നിന്നവന്റെ പിന്നിലൂടെ തല കൊണ്ടൊരു പഞ്ചു

💬 Comments

View all comments