Chapter Title : നിശാഗന്ധി 7 [വേടൻ]
കൊടുത്ത് ഞാൻ തിരിഞ്ഞു അവന്റെ തല ഞാൻ ന്റെ കാൽ മുട്ടിലേക്ക് ഇടുപ്പിച്ചു, നിലത്തേക്ക് വീണവന്റെ കാല് ഞാൻ അകത്തി, ദൂരെ മാറി കിടന്ന കമ്പ് തിരഞ്ഞെടുത്തു കൊണ്ട് വന്നവന്റെ സാമാനം നോക്കി നാലെഞ്ചേണ്ണം കൂടെ കൊടുത്തു ഞാൻ പിൻവാങ്ങി.
നേരെ തിരിയുമ്പോ അവിടെ ഹോട്ടിൽ ഉണ്ടായിരുന്ന കുറച്ചു പേരും സ്റ്റാഫും ഉണ്ടായിരുന്നു. ഞാൻ നേരെ അതിന്റെ ബില്ലിങ്ങിൽ ഇരുന്നവന്റെ അടുത്തേക്ക് നടന്നു,
"" ബായ്... ഇതിന്റെ പേരിൽ ന്തെങ്കിലും പ്രശ്നം ഉണ്ടാകുവാണെങ്കിൽ... ""
ഞാൻ അവനോട് അണച്ചു കൊണ്ട് പറഞ്ഞതും, അവൻ ന്റെ തോളിൽ കൈ വേച്ചു.
"" ഇതിന്റെ പേരിൽ ഞങ്ങളിൽ നിന്നും ഭായ് ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല..
ഇവന്മ്മാര് കാരണം ന്നും പ്രശ്നങ്ങളെ ഉള്ളുവിടെ..
പോലീസ് പോലും മെനക്കെട്ട കേസ് ആണ്..
ന്തായാലും നന്ദിയുണ്ട്... ""
ഞാൻ ഒന്ന് തലയനക്കി നേരെ വണ്ടിക്ക് നേരെ നടന്നു. നടക്കാൻ കുറച്ച് പ്രയാസം തോന്നി ഇടക്ക് കാല് നിലത്തേക്ക് കുത്തിയപ്പോ ന്തോ പറ്റിയത് പോലെ...
അത് മനസിലാക്കിയ പോലെ മീനാക്ഷിയും അപർണ്ണ യും ന്നെ വന്ന് താങ്ങി, കാറിന്റെ അടുത്തേക്ക് നടന്നതും ഞാൻ അപർണ്ണക്ക് നേരെ തിരിഞ്ഞ്,
"" കാറൊന്നെടുക്കോ...?? നിക്ക് ഡ്രെസ്സൊന്ന് ചേഞ്ച് ചെയ്യണായിരുന്നു..'"
അതിന് അവള് കീയും വാങ്ങി കാറിലേക്ക് നടന്നു. ഞാൻ പിന്നിലേക്കും അവര് രണ്ടും മുന്നിലേക്കും.
"" ന്താടി...?? വണ്ടിയെടുക്ക് പോവാം..'"
വണ്ടിയിൽ കേറീട്ടും വണ്ടി എടുക്കാതെ നിൽക്കുന്നവളെ കണ്ടതും ഞാൻ പിന്നിൽ നിന്നും തിരക്കി,
"" അല്ലേടാ ഇത്രേം വല്യൊരു വണ്ടി ഞാൻ ആദ്യായിട്ടാ ഓടിക്കണേ..
അതിന്റെയൊരു
💬 Comments
View all comments