0%

Chapter Title : നിശാഗന്ധി 7 [വേടൻ]

Author : Kambikathakal Read All Parts 1.9K

കൂട്ടത്തിൽ സ്റ്റെഫിയും ഉണ്ടായിരുന്നു, തലയിലേക്ക് ഇട്ട തന്റെ സാരീയുടെ തലപ്പ് മാറ്റാതെ അവൾ വെളിയിലേക്ക് ഇറങ്ങി,

"" ഈ ചെക്കനിത് എങ്ങോട്ടേക്കാ പോയെ... ""

ന്ന് അവൾ മനസ്സിലോർത് ചുറ്റും ഒന്ന് നോക്കി,

"" ടി... ദേ നോകിയെ..

കൊള്ളാല്ലേ ആ ചേട്ടനെ കാണാൻ...

നല്ല ഭംഗി... ""

ന്ന് മുന്നിൽ തലേ ഷാളിട്ട രണ്ട് പെൺകുട്ടികളുടെ സംസാരം ആദ്യം മൈൻഡ് ആക്കില്ലെങ്കിലും, സ്റ്റെഫി ഒന്നുടെ അതിന് കാതോർത്തു..

"" ഹ്മ്മ്.. അടിപൊളി...

ജിംമാണെന്ന് തോന്നുന്നു... ഒന്ന് പൊയ് മിണ്ടിയാലോ... ""

ഇതെല്ലാം കേട്ട് ചിരിയോടെ നിൽക്കുന്ന സ്റ്റെഫിയേ അവർ കണ്ടില്ലായിരുന്നു.

ന്നാൽ പള്ളിയിൽ നിന്നും എല്ലാരും ഇറങ്ങുന്ന കണ്ട് അങ്ങോട്ടേക്ക് നോക്കിയ സിദ്ധു ആദ്യമേ സ്റ്റെഫിയെ കണ്ടു.

"" ഇവളെന്താ അവിടെ തന്നെ നിന്നാളഞ്ഞേ... ""

അവന്നതും പറഞ്ഞു, ഇത്രേം നേരം സംസാരിച്ചു നിന്ന ആ അമ്മയോട് പോവാ ന്നും പറഞ്ഞു,

"" പിന്നെ നീ മിണ്ടും കുറെ... പോടി തള്ളാതെ... ""

അത് കേട്ടതും എതിരെ നിന്നവൾ ഒന്ന് പുച്ഛിച്ചു.

അത് അഭിമാനത്തിൽ ഷേതം ഏറ്റത് പോലെ

"" കാണണോ നിനക്ക്...ന്നാ നോക്കിക്കോ... ആ ചേട്ടനോട് മിണ്ടി.. പുള്ളിടെ നമ്പറും വാങ്ങിട്ടെ ഇനി കാര്യവുള്ളു... ""

അവളതൊരു വെല്ലുവിളിയായി കണ്ട്, മറ്റവൾക്ക് നേരെ വിരൽ ചൂണ്ടി.

"" ദേ ടി യാ ചേട്ടൻ ഇങ്ങോട്ട് വരണ്... ഇനി നീ പറഞ്ഞത് വല്ലോം കേട്ടാ... ""

പിന്നിൽ നിൽക്കുന്ന സ്റ്റെഫിക്ക് നേരെ നടന്ന് വരുന്ന സിദ്ധുനെ കണ്ട് പിള്ളാര് ഒന്ന് ഞെട്ടി,

""കൊള്ളാല്ലേ... ഒടുക്കത്തെ ഗ്ലാമറ്...

💬 Comments

View all comments