0%

Chapter Title : നിശാഗന്ധി 7 [വേടൻ]

Author : Kambikathakal Read All Parts 1.9K

നല്ല ബോഡിയും... കേട്ടുന്നേൽ ഇത്പോലെ ഒരു ചേട്ടനെ കെട്ടണം.. ""

അവനടുത്തേക്ക് വരും തോറും പിള്ളാര് ഓരോന്ന് പറഞ്ഞങ്ങ് തുടങ്ങി, ന്നാൽ പിള്ളേരെ മാത്രം നോക്കി നിന്ന സ്റ്റെഫി ഇതെല്ലാം ഒരു ചിരിയോടെ നോക്കി നിൽക്കുകയാണ് ചെയ്തത്..

"" ഹെലോ ചേട്ടാ....,""

അവൻ അടുത്തെത്തിയതും അവൾ ചാടി ഇടക്ക് കേറി, ഉടനെ പിന്നിലേക്ക് നോക്കിയ നോട്ടം അവൻ മുന്നിലേക്ക് ആക്കി, ഉടനെ സ്റ്റെഫി അവനോട് ഒന്നും മിണ്ടരുത് ന്നൊരു ആംഗ്യവും കാട്ടി.

അതിന് അവനൊന്ന് ചിരിച്ചു, എന്താണെന്ന് തിരക്കി.

"" ചേട്ടന്റെ നമ്പറോന്ന് തരോ...?? ""

അത് പറഞ്ഞതും ഞാൻ നിന്ന് വിയർത്തു.. പിന്നിൽ നിന്ന സ്റ്റെഫി വായിക്ക് മീതെ കൈ വേച്ചു പൊയ്.. പിള്ളാര്‌...

"" ചേട്ടാ... വേറൊന്നുല്ല... കണ്ടപ്പോ നിക്ക് ഇഷ്ട്ടായി... അതാ.. ""

കൂട്ടുകാരിയിൽ താൻ വെച്ച ബെറ്റോ, അതോ വാശിയോ ആ കൂട്ടി ന്നോട് എടുത്തടിച്ചപോലെ പറഞ്ഞതും.

കാലം പോയ പോക്കേ... പിള്ളേർടെയൊക്കെ യൊരു ഗട്സ്... ഞാൻ സ്റ്റെഫിയേ നോക്കി..

"" 996156****, ഇതാണ് ചേട്ടന്റെ നമ്പർ... രാത്രി ഒന്നും വിളിച്ചു കളയല്ലേ മോളെ... ഈ ചേച്ചിക്ക് കിടന്നുറങ്ങണ്ടതാ....""

പുറകിൽ നിന്നും മറ്റൊരു പെൺ ശബ്ദം കേട്ടതും, പിള്ളാര് ഒന്ന് ഞെട്ടി, ഉടനെ ന്താ നടന്നെ ന്നുള്ള ഒരു വകതിരിവ് വരുന്ന വരെ രണ്ടാളും സൈലെൻഡ് ആയിരുന്നു.

പിന്നെ ന്നോട് വന്ന് സോറി പറഞ്ഞതും..

"" ഏയ്യ് ന്തിനാ.. അതിന് നിങ്ങള് തെറ്റൊന്നും ചെയ്തില്ലലോടാ... "" ഞനൊന്ന് ചിരിച്ചവരെ നോക്കി,

"" ചേച്ചി സോറി.. അറിയാണ്ട് പറഞ്ഞതാ.. ""

ന്റെ ഭാഗത്തു

💬 Comments

View all comments