0%

Chapter Title : നിശാഗന്ധി 7 [വേടൻ]

Author : Kambikathakal Read All Parts 1.9K

നിന്ന് കുഴപ്പമൊന്നും ഇല്ല ന്ന് മനസിലായതും ഉടനെ ചേച്ചിക്ക് നേരെ തിരിഞ്ഞു രണ്ടും..

"" ഏയ്യ് അതൊന്നും കുഴപ്പമില്ലടാ..

അതിന് സോറി ഒന്നും ചോദിക്കണ്ട കേട്ട...

പിന്നെ രണ്ടാളും ന്താ ചെയ്യണേ... ""

സ്റ്റെഫി അവരുടെ ആ അവസ്ഥയേ യൊന്ന് മാറ്റിയെടുക്കാൻ അവരോട് കാര്യങ്ങൾ ചോദിച്ചു.

"" ഞങ്ങള് ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുവാ... ""

അവര് ഒന്ന് ചിരിച്ചു പറഞ്ഞതും,

"" രണ്ടാളും ഒന്നിച്ചാണോ...?? ""

അതിന് മറുപടി ഞാൻ ചോദിച്ചതും അവര് അതെയെന്ന് തലയനക്കി

"" രണ്ടാളും വല്ലതും കഴിച്ചോ..?? ""

സ്റ്റെഫി അവരോട് ചോദിച്ചതും ഞാൻ അവളെ നോക്കി, ഓഹ് വിശന്നു കണ്ണ് കാണാൻ പാടില്ല. ചോദിച്ചല്ലോ...

"" ഇല്ല... വീട്ടി പോയിട്ട് കഴിക്കണം... ""

"" ഞങ്ങളും കഴിച്ചിട്ടില്ല.... ന്നാ വായോ നമ്മക്ക് ഇവിടുന്ന് കഴിച്ചേച്ചും പോവാം... ""

വിശപ്പിന്റെ സൈറൺ മുഴങ്ങി നിന്ന ന്റെ വയറാണ് ന്നെ അത് പറയിച്ചത്.

"" ഏയ്യ് വേണ്ട ചേട്ടാ..... ഞങ്ങളു വീട്ടിന്ന് കഴിച്ചോളാം.. ""

"" ഓഹ്.. ഇന്നിപ്പോ ങ്ങടെ കൂടെ കഴിച്ചുന്ന് കരുതി ഒന്നും സംഭവിക്കാൻ പോണില്ല... നിങ്ങള് ചുമ്മാ വായോ... ""

സ്റ്റെഫിയവരുടെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു

കൂടെ ഓരോന്ന് പറഞ്ഞു അവരും.. ങ്കിലും സ്റ്റെഫി രണ്ടിന്റേം പിടി വിട്ടില്ല..

പാവം പിള്ളാര്‌ ഓർക്കുവായിരുയ്ക്കും ഏത് നേരത്താണോ.. കെട്ടിയെടുക്കാൻ തോന്നിയെന്ന്..

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

"" പള്ളിലൊക്കെ പോയിട്ട്, ങ്ങനെ ഉണ്ടായിരുന്നു...?? ""

തിരിച്ചുള്ള വരവിൽ പിന്നിൽ ഇരുന്നവളെ മീറ്ററിലൂടെ നോക്കി ഞാൻ ചോദിച്ചതും,

"" ങ്ങനെയുണ്ടായിരുന്നുന്ന് ചോദിച്ച.... കുരിശിൽ കിടക്കണത്

💬 Comments

View all comments