0%

Chapter Title : നിശാഗന്ധി 7 [വേടൻ]

Author : Kambikathakal Read All Parts 1.9K

ഞനൊന്ന് ചിരിച്ചു അവിടുന്ന് പതിയെ എഴുന്നേറ്റു.

"" നിങ്ങളിത് എങ്ങോട്ടാ...?? ""

ഇറങ്ങാനായി നില്കുമ്പോ സ്റ്റെഫി കയ്യിലെ അരക്ക് കളയാൻ കുറച്ച് എണ്ണയും കയ്യിൽ തേച്ചുകൊണ്ട് അങ്ങോട്ടേക്ക് വന്നതും അവൾക്ക് വാലായി പൂർണ്ണിമയും ഉണ്ടായിരുന്നു.

അതിന് അറിയില്ലെന്ന് അംഗ്യം കാണിക്കുമ്പോ പൂജ അവരെ നോക്കി

"" എനിക്ക് പൂർണ്ണിമയെ ഒന്ന് കാണണ്ടകാര്യോണ്ട്..

അപ്പോ ഏട്ടൻ ഇവിടുള്ളൊണ്ട് വെറ്തെ നടക്കണ്ടല്ലോ ന്ന് വെച്ച്.. ""

അവള് രണ്ടാളേം നോക്കി പറഞ്ഞതും, ഞാനുടനെ അവളെ നോക്കി,

"" പൂർണ്ണിമയല്ലേ ദോ ആ നിക്കുന്നെ... നിനക്ക് അങ്ങോട്ട് നോക്കിയങ് പറഞ്ഞാ പോരെ... വെറുതെ ഞാൻ വരണ്ട കാര്യോണ്ടോ...?? ""

ഞാനവിടെ ഇരുന്നു. ഉടനെ അവള് തലക്ക് കൈ കൊടുത്തു.

"" എടാ പോട്ടണേട്ടാ.... ഈ പൂർണ്ണിമയല്ല.. അന്ന് നമ്മള് ബീച്ചി വെച്ചെന്റെയൊപ്പം കണ്ടില്ലേ അവള്... ആ പൂർണ്ണിമ... ""

അതിന് മൂന്നും നിന്ന് ചിരിച്ചതും, ഞനൊന്ന് തലച്ചോറിഞ്ഞു അവിടുന്ന് പതിയെ വെളിയിലേക്ക് ഇറങ്ങി,

"" ന്നാ ഞങ്ങളും വരാം... അതാവുമ്പോ ഏട്ടന്റേം ഏട്ടത്തിടേം കൂടെ അമ്പലത്തിൽ കേറി ദീപാരാധയും തൊഴാല്ലോ...""

അതിന് ശെരിവെക്കുമ്പോ പൂർണ്ണിമ അവളേം കൊണ്ടകത്തേക്ക് കയറി,

"" ന്നാ ഞാനും പൊയ് ഡ്രെസ്സ് മാറിട്ട് വരാം... ""

അവളിട്ടിരുന്ന ചുരിദാർ നോക്കി അവളെന്നോട് പറഞ്ഞു നടക്കാൻ തുടങ്ങുമ്പോ,

"" ടാ.... "" മുന്നിലേക്ക് നടന്നവളെ ഞാൻ വിളിച്ചതും അവളെന്താണെന്ന് ചോദിച്ചു,

അതിന് അവളുടെ അടുത്തേക്ക് പതിയെ നടന്നതും എനിക്കെന്തോ പറയാനുണ്ടല്ലോ ന്ന് തോന്നി അവളും നിക്കടുത്തേക്ക് നടന്നു.

"" നമ്മളിപ്പോ പോണേ.. ഏതമ്പലത്തിലേക്കാ..??""

ഞനവളോട് തിരക്കുമ്പോ.

"" ശിവന്റമ്പലത്തില്...

💬 Comments

View all comments