0%

Chapter Title : നിശാഗന്ധി 8 [വേടൻ]

Author : Kambikathakal Read All Parts 955

നിശാഗന്ധി 8

Nishgandhi Part 8 | Author : Vedan

[ Previous Part ] [ www.kkstories.com]


എല്ലാർക്കും സുഖല്ലേ...!

കഴിഞ്ഞ തവണ വലിയൊരു പാർട്ട്‌ തന്നത് കൊണ്ട് ഈ തവണ പേജുകൾ കുറവാണ്.. അതൊന്ന് അഡ്ജസ്റ്റ് ചെയ്യണം ല്ലാരും,

പിന്നെ കഥ എഴുതുന്ന ഞങ്ങൾക്ക് കിട്ടുന്നത് നിങ്ങളുടെ അഭിപ്രായങ്ങളും സ്നേഹങ്ങളുമാണ്, അതിൽ കുറവ് വരുമ്പോൾ എഴുത്തിലും കുറവുകൾ ഉണ്ടാവും.. ഇനി മുതൽ 500 ലൈക്കിന് മുകളിൽ കഥകൾക്ക് കിട്ടിയില്ലെങ്കിൽ കഥ തുടരില്ല.

അഹങ്കാരം ഒന്നുമല്ല, നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് എന്നെ കൊണ്ട് ഇത് എഴുതിക്കാൻ തോന്നിപ്പിക്കുന്നത്, അപ്പൊ അതിൽ ഒരു കോട്ടം വരുമ്പോൾ സ്വാഭാവികമായും നിക്കും അത് ഫീൽ ചെയ്യും.
So.....
കഥയിലേക്ക് പോകാം...

"" മതി സങ്കടപ്പെട്ടത്... എണ്ണിറ്റെ... ദേ ആളൊള് നോക്കണ്ണ്ണ്ടേ....!!""

അവളെന്റെ മുടിയിൽ തഴുകി ന്നെ ആ സന്ദർഭത്തിൽ നിന്നും മാറ്റാനായി പറഞ്ഞതും ഞാൻ അവളിൽ മേലുള്ള പിടുത്തം ഒന്നുടെ മുറുക്കുകയാണ് ചെയ്തത്..

"" ആര് കണ്ടാലും നിക്കൊന്നുല്ല... വേറെയാരേയല്ലല്ലോ ഞാനന്റെ ഭാര്യെനെയല്ലേ കെട്ടിപിടിച്ചേക്കണേ..""

ശബ്ദം ഒന്നിടറിയത് പറഞ്ഞതും ആ ചൂടിൽ അവളെന്നെയൊന്നൂടി പൊതിഞ്ഞു പിടിച്ചു ന്റെ തലയിൽ ചുണ്ട് ചേർത്തു.

"" പ്രസാദം തൊട്ടില്ലലോ ന്റെ വാവ... വാ... എണ്ണിക്ക്.., ഞാന്തോട്ടേരാം... ""

അവളാ കണ്മഷി പടർന്ന കണ്ണുകൾ തുടച്ചമുഖത്തേക്ക് ഒരു ചിരി പരത്തി ന്നെ അവിടുന്ന് പതിയെ എഴുനേൽപ്പിച്ചു,

"" അയ്യേ... ന്റെ ചെക്കാ നീ കരഞ്ഞോ....!

നാണക്കേടാണ് ട്ടോ...""

ന്റെ മുഖത്തേക്ക് സാരി തലപ്പ് കൊണ്ടോന്ന് തുടച്ചവൾ ചുറ്റും നോക്കി, ദൂരെ പൈപ്പ്

💬 Comments

View all comments