0%

Chapter Title : നിശാഗന്ധി 8 [വേടൻ]

Author : Kambikathakal Read All Parts 1.2K

വാടാ സമയില്ല.... ""

തലക്ക് കയ്യും കൊടുത്തിരുന്നു കരയുന്ന അമലിനെ ഞാൻ കാലുകൊണ്ട് തട്ടിയതും അവൻ കണ്ണ് തുടച്ചെണ്ണിറ്റു.

"" അളിയാ.... "" ന്നും പറഞ്ഞു അവനെന്നെ കെട്ടിപിടിച്ചു.

"" നല്ല പറ്റിയ ആൾക്കാരെ കൊണ്ടാ നീ വന്നേ... ""

അടിച്ച് ഓഫായി കിടക്കണ എല്ലാത്തിനേം നോക്കി ഞാൻ മുരണ്ടതും.

"" ന്ത്‌ ചെയ്യാനാ അളിയാ... പറ്റിപ്പോയി...

അതൊക്കെ പിന്നെ പറയാം.. നീയിപ്പോ വാ വന്ന് വണ്ടിയെടുക്ക്.. ""

"" വണ്ടിയൊക്കെ എടുക്കാം... പക്ഷെ ഇപ്പോ ഇതിനെയെല്ലാം അടുത്ത് വെളികിടത്തേണ്ടി വരും... ഇല്ലേ പിന്നെ ഒരുകാലത്തും ഇങ്ങോട്ടേക്കു കേറണ്ടി വരില്ല... ""

"" ഉറപ്പാണോ....? "" അവനൊന്നൂടി ചോദിച്ചതും ഞാൻ അതെയെന്ന് തലയനക്കിയതും എല്ലാത്തിനേം കുത്തിപ്പൊക്കി മാറ്റി പിന്നിൽ പശു തൊഴുത്തിലേക്ക് കിടത്തി. അവിടവുമ്പോ ഇതിന് പറ്റിയ സ്റ്റാലാ...

അവസാനം മിച്ചറിൽ അവശേഷിക്കുന്ന വെളുത്തുള്ളി പോലെ കിടന്ന വിശാലിനെ ഞാൻ തട്ടി വിളിച്ചു.

"" അളിയാ വാ എണ്ണിക്ക്... നമ്മക്ക് ഒരു പെണ്ണിനെ ചാടിക്കാൻ ഉണ്ട്... ""

അത് പറഞ്ഞു ഞാൻ ന്റെ മുണ്ട് ഒന്നൂടി അഴിച്ചുടുത്തു. അവൻ ഒന്ന് തലയനക്കി അവിടെ നിന്നും എണ്ണിറ്റ്.

"" നീ കേട്ടില്ലേ... ഒരു പെണ്ണിനെ ചാടി.... ""

മുന്നിലേക്ക് ഒന്ന് ആടി ഉരിഞ്ഞ കൈലി കയറ്റി ഉടുത്ത് അവൻ ഒന്നൂടി ഞങ്ങളെ നോക്കി.

"" കേട്ടെടാ, കേട്ട് ഒരു പെണ്ണിനെ ചാടിക്കണോന്നല്ലേ.... ചാടിക്കാം...

ആ കൈലിയൊന്ന് മടക്കി കുത്തി അവൻ നേരെ മുന്നോട്ട് നിന്നു.

ഞാൻ റെഡിയാ.. നിങ്ങൾ റെഡിയല്ലേ... ""

"" അളിയാ ഇത് കോളാവോ...?? അല്ല...ഇവൻ

💬 Comments

View all comments