0%

Chapter Title : നിശാഗന്ധി 8 [വേടൻ]

Author : Kambikathakal Read All Parts 1.2K

കൂടെ ഞാൻ അവിടെയെല്ലാം നോക്കി കിട്ടിയില്ല.

പെട്ടന്ന് ആ വീട്ടിലൊരു ബഹളം കേട്ടു, കൂടെ ആരോ അലറി വിളിക്കുന്നത് പോലെ.. മറ്റേത് നിന്നിടത് നിന്നൊന്ന് തുള്ളി പ്പോയി ഞാൻ.

ഒരു ചേച്ചി നെഞ്ചത്ത് തല്ലികൊണ്ട് ഇറങ്ങി വന്നു, കൂടെ നാലഞ്ചു പേരും പുറകിൽ വിശാലും..

ഓഹ്... ഞാൻ ശ്വാസം ആഞ്ഞോന്നെടുത്തു,

"" ന്താടി.... ഏഹ്.. ന്താ പറ്റിയെ..?? "'

അവളുടെ അച്ഛൻ ആ ബഹളം കേട്ട് അങ്ങോട്ട് വന്ന് അവരുടെ തോളിൽ കൈ വെച്ചതും , അത് ശ്രേയയുടെ അമ്മയാണ് ന്നുള്ളത് നിക്ക് മനസിലായി.

""നമ്മടെ... നമ്മടെ മോളെ മുറിലെങ്ങും കാണാനില്ല... ദേവേട്ടാ...""

അവര് വീണ്ടും അലമുറയിട്ട് കരഞ്ഞു. കൂടെ പിന്നിൽ നിന്ന സ്ത്രീകളും,

ഞാൻ നോക്കുമ്പോൾ അതിലും കരച്ചില് ഒരാള് അവരുടെ പിന്നിൽ നിന്ന് കരയുന്നു.. ഇവനെന്തിനാ കരയണേ,

സംഭവം ഇനി ഇവിടെ നിന്നാ അടി കിട്ടും ന്ന് മനസിലായതും ഞാൻ നൈസ്സില് അവന്റെ അടുത്തേക്ക് നീങ്ങി,

"" ടാ... വാ പോവാം. "" ഞാൻ അവനെ പതിയെ തോണ്ടി വിളിച്ചതും,

അളിയാ.... ന്നും പറഞ്ഞു അവനെന്റെ തോളിലേക്ക് വീണായി കരച്ചിൽ. ഈ നായിന്റെ മോൻ എല്ലാരേം അറിക്കും.

"" അളിയാ.... അവളെ കാണാനില്ലളിയാ..ഞാനിനി ന്ത്‌ പറഞ്ഞെന്റെ ദേവട്ടനെ സമാധാനിപ്പിക്കും.. ""

അവൻ നിന്ന് കരയാൻ തുടങ്ങി.. ഇവനൊക്കെ ന്തെടെ..

"" ദേവേട്ടന്റെ അ**.... ചുമ്മാ കിടന്ന് ചെലക്കാതെ വന്ന് വണ്ടി കേറ് മലരേ... ""

ഞാൻ അവനുമായി വെളിയിലേക്ക് ഇറങ്ങി,

"" നിക്ക്.... "" ഏങ്ങിക്കൊണ്ടവൻ ആ മൂക്കൊന്ന് പിഴിഞ്ഞ്,

""ന്നാ...ഞാമ്പോയെല്ലാരോടുമൊരു യാത്ര പറഞ്ഞിട്ട്

💬 Comments

View all comments