0%

Chapter Title : നിശാഗന്ധി 8 [വേടൻ]

Author : Kambikathakal Read All Parts 1.2K

വരാം...""

"" നിന്റെ അച്ഛന്റെ രണ്ടാം കെട്ടിന് പോവല്ല യാത്ര പറയാൻ... ഇങ്ങോട്ട് വാടാ നായെ... ""

അതും പറഞ്ഞവൻ പിന്നേം വെളിയിലേക്ക് ഇറങ്ങിയതും കഴുത്തിൽ കൈയിട്ടു മുറുക്കി ഞാൻ അവനേം കൊണ്ട് കാറിന്റെ അടുത്തേക്ക് ഓടി,

അവനെ തള്ളി കോ ഡ്രൈവർ സീറ്റിലേക്ക് ഇട്ട് ഞാൻ ഓടി പൊയ് കാറെടുത്തു.ഇല്ലെ അവൻ ചാടും...

അവിടുന്ന് ഒരു വിടല് വിട്ടിട്ട് ഞാൻ പിന്നെ നിർത്തിയത് ജംഗ്ഷൻ കഴിഞ്ഞായിരുന്നു,

എന്താടാ സംഭവം ന്ന് ചോദിച്ചു നിന്ന അമലിനെയോ അവളെയോ ഞാൻ വക വെച്ചില്ല... ജീവൻ തിരിച്ചു കിട്ടില്ലോ ന്ന പ്രാർത്ഥന മാത്രേ ഉണ്ടായിരുന്നുള്ളൂ. ഒക്കെ ന്റെ ഭാര്യേടെ പ്രാർത്ഥന അല്ലാണ്ട് ന്ത്‌...

ജംഗ്ഷൻ എത്തിയപ്പോ വണ്ടി ഒന്ന് നിർത്തി, പിന്നിലേക്ക് കൈയ്യിട്ട് അമലിന്റെ പുറം തീർത്തൊന്ന് കൊടുത്ത്,

അതെന്തിനാ ന്നുള്ള രീതിയിൽ അവളും അവനും ന്നെ നോക്കുമ്പോൾ മീറ്ററിലൂടെ

"" ഇത് നീയിന്ന് എല്ലാത്തിനും കള്ള് വാങ്ങി കൊടുത്തേന്... അത് കാരണം ഞാനിന്ന് അനുഭവിച്ച ടെൻഷൻ... ന്തിന് കൂടുതല് പറയണം ദോ ഇരിക്കുന്നു.... ""

ഞാൻ മുന്നിലെ സീറ്റിൽ ഇരുന്ന് ഉറങ്ങുന്ന വിശാലിനെ ചൂണ്ടി, ഉടനെ അവളും അമലിനെ കലിപ്പിച്ചതും, അവൻ ന്നോട്.

"" അതിന് ഞാറിയുന്നോ ഇതിങ്ങനെയൊക്കെ ആവുന്നു... ""

അതിന് ഞാൻ മറുപടി ഒന്നും കൊടുത്തില്ല.

"" ബാക്കിയുള്ളോൻ എങ്ങനെലും അവിടുന്ന് വരാൻ നോക്കുമ്പോ ഒരുത്തൻ... ഇവള് പോയതിനു അവിടെ ആകെ കരച്ചിലും പിഴിച്ചിലും നടക്കുമ്പോ..

അവരുടെ കൂടെ കരഞ്ഞോണ്ട് ഇറങ്ങി വരണ്...

ഇതിനെയൊക്കെ ഏത് നേരത്താണോ...? ""

ഞനൊന്ന് പല്ല് കടിച്ചു,

"" വീട്ടിലെല്ലാരും

💬 Comments

View all comments