0%

Chapter Title : നിശാഗന്ധി 8 [വേടൻ]

Author : Kambikathakal Read All Parts 1.2K

അറിഞ്ഞല്ലേ... "" അവളുടെ ചോദ്യത്തിന് ഞനൊന്ന് മൂളിയതേ ഉള്ളു. പിന്നെ ഒളിച്ചോടിയ ല്ലാരും അറിയത്തില്ലേ പുല്ല്...

പിന്നെ അവള് വിഷമിക്കുന്നത് കണ്ടതും അവൻ അവളെ സമാധാനിപ്പിക്കുന്നത് കേട്ടു,

ന്റെ ഫോൺ ബെല്ലടിച്ചതും ഞാൻ കാറിൽ ബ്ലൂ ടൂത് കണക്ട് ആക്കി,

"" ദേ.. ഇപ്പോ എത്തും...

മുഷിഞ്ഞോ ന്റെ കൊച്ച്.. ""

അവര് പുറകിൽ ഉണ്ടെന്ന് ഓർക്കാതെ ഞാൻ ചോദിച്ചതും പിന്നിൽ നിന്നും ഒരു അടക്കി ചിരി.

"" ഏയ്യ് ഇല്ല...!!

സൂക്ഷിച്ചൊക്കെ വന്നാ മതി കേട്ടോ... അധികം സ്പീടൊന്നും എടുക്കണ്ട... ശെരിയെന്നാ വെച്ചോ... ഉമ്മ... ""

അവള് ഫോൺ കട്ടാക്കി, ഞാൻ മീറ്ററിലൂടെ അവരെ നോക്കി, രണ്ടും കളിയാക്കി ചിരിക്കുന്നു.

"" ചിരിക്കേണ്ടടാ പട്ടി... സ്നേഹോള്ളൊരു അങ്ങനെയാ.. "" ഞാൻ ഉള്ളിലെ ചമ്മല് പുറത്തു കാട്ടാതെ പറഞ്ഞതും, അവർ വീണ്ടും ചിരിച്ചു.

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

അവിടുന്ന് നേരെ തറവാട്ടിലേക്ക് ആണ് പോയത്, ഞാവണ്ടി നേരെ വളപ്പിലേക്ക് കയറ്റി ഒതുക്കി, ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി, അവൻ നേരെ ഡ്രൈവർ സീറ്റിലേക്കും ഇരുന്നു.

"" ടാ... തത്കാലം നിങ്ങള്‌ രണ്ടും ബാംഗ്ലൂർക്ക് വിട്ടോ... അതാവുമ്പോ വല്യ കുഴപ്പമില്ല... ഇവിടുത്തെ കാര്യങ്ങളൊക്കെ നോക്കി പതിയെ ഞാനും അങ്ങോട്ട് വന്നേക്കാം.. ന്തേ..!! ""

ഞാൻ പറഞ്ഞതിനെല്ലാം അവൻ തലയനക്കി,

അതും പറഞ്ഞു തിരിഞ്ഞതും ഞാൻ ന്തോ ഓർത്തത് പോലെ തിരിച്ചു വന്നു

"" എടാ... നിങ്ങള് തത്കാലം വേറെങ്ങും സ്റ്റേ ചെയ്യാൻ നിക്കണ്ട, ന്റെ ഫ്ലാറ്റിലേക്ക് വിട്ടോ... കീ സെക്യൂരിറ്റിയോട് പറഞ്ഞാ മതി എടുത്ത് തരും... പിന്നെ......... അഹ് ഇവൻ.... ""

💬 Comments

View all comments